tag:blogger.com,1999:blog-7464076967130484975.post5081260366489028872..comments2023-12-31T14:09:06.785+05:30Comments on എന്റെ മലയാളം - നമ്മുടെ മലയാളം !..: ബന്യാമിനോട് നിങ്ങള്‍ക്കും സംസാരിക്കാം.Kiran.P.vhttp://www.blogger.com/profile/12976055297256411379noreply@blogger.comBlogger28125tag:blogger.com,1999:blog-7464076967130484975.post-87825641974955608642013-07-06T20:48:18.447+05:302013-07-06T20:48:18.447+05:30പ്രിയ ബെന്യാമിന്,
താങ്കളുടെ'ആടുജീവ...പ്രിയ ബെന്യാമിന്,
താങ്കളുടെ'ആടുജീവിതം'വായിച്ചു.സത്യത്തില്‍ ഞാന്‍, നജീബും ഹക്കീമും ആയി മാറുകയായിരുന്നു.ഈ ഒരു രചനയോടുകൂടി ഞാന്‍ പ്രവാസിജീവിതത്തെ വെറുത്തു തുടങ്ങി.
നല്ലൊരു അനുഭവം സമ്മാനിച്ചതിനു നന്ദി.
-ശ്രീനാഥ്.എസ്,ചിറ്റൂര്‍
Anonymoushttps://www.blogger.com/profile/11064019732892125173noreply@blogger.comtag:blogger.com,1999:blog-7464076967130484975.post-25300462206228743852013-05-26T06:21:18.993+05:302013-05-26T06:21:18.993+05:30They had to play Tetris for approximately 30 minut...They had to play Tetris for approximately 30 minutes each day,
there is a down side to increasing realism in black friday video game sales.
A Marshall's history of World War II in the past, nowadays the black friday video game sales systems increase.

My weblog ... names of video gamesAnonymousnoreply@blogger.comtag:blogger.com,1999:blog-7464076967130484975.post-60085464895465443382013-04-14T10:15:59.885+05:302013-04-14T10:15:59.885+05:30The" Paleo meal plan. I also have a detailed ...The" Paleo meal plan. I also have a detailed free eBook called" Making
the Paleolithic Diet Work for You" on my site.

my website ... what can i eat on a paleo dietAnonymousnoreply@blogger.comtag:blogger.com,1999:blog-7464076967130484975.post-48624749714703510952013-01-07T11:03:45.802+05:302013-01-07T11:03:45.802+05:30thank u very much sir thank u very much sir hrithya remash matha hsnoreply@blogger.comtag:blogger.com,1999:blog-7464076967130484975.post-67631347234398329032012-12-16T08:55:34.463+05:302012-12-16T08:55:34.463+05:30ആടുജീവിതം പുതിയ ഒരു വയാനാ അനുഭവം തന്നു. ഒരു സി...ആടുജീവിതം പുതിയ ഒരു വയാനാ അനുഭവം തന്നു. ഒരു സിനിമ കാണുമ്പോള്‍ നമ്മള് നായകനായി സ്വയം മാറുന്നത് പോലെ ഒരു അനുഭവം ആയിരുന്നു..... ശ്രീദേവി ടീച്ചര്‍ ,ചേലക്കരnoreply@blogger.comtag:blogger.com,1999:blog-7464076967130484975.post-7268733804669509272012-12-15T21:40:47.232+05:302012-12-15T21:40:47.232+05:30മറുപടി തന്നതില്‍ വളരെ സന്തോഷം...നന്ദി...ശ്രീ.ബെന്യ...മറുപടി തന്നതില്‍ വളരെ സന്തോഷം...നന്ദി...ശ്രീ.ബെന്യാമിനും 'എന്റെ മലയാളം'ബ്ലോഗിനുംkallu jesushttps://www.blogger.com/profile/08561231782561440396noreply@blogger.comtag:blogger.com,1999:blog-7464076967130484975.post-36144939014143400062012-12-13T16:15:41.362+05:302012-12-13T16:15:41.362+05:30ആടുജീവിതം ഞാന്‍ കഴിഞ്ഞ കൊല്ലം വായിചു ...വിശ്വ...ആടുജീവിതം ഞാന്‍ കഴിഞ്ഞ കൊല്ലം വായിചു ...വിശ്വ സാഹിത്യത്തില്‍ ചര്‍ച്ച ചെയ്യുവാന്‍ യോഗ്യമായ നോവലാണിത്...ബന്യാമിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. ഈ നോവലില്‍ മസറയിലെ ജീവിതം മറക്കില്ല.......എങ്ങനെ ഇത് എഴുതി.....സുധാകരന് പാങ്ങോട്noreply@blogger.comtag:blogger.com,1999:blog-7464076967130484975.post-57770398096881692732012-12-12T08:29:42.883+05:302012-12-12T08:29:42.883+05:30ഇന്നലെ ബന്യാമിന് മറുപടി എഴുതിയത് കണ്ടപ്പോള്‍ ...ഇന്നലെ ബന്യാമിന് മറുപടി എഴുതിയത് കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം ....പെട്ടന്ന് കരണ്ട് പോയി.....നമ്മടെ നാടിന്റെ ഒരു ഗുണം......
ഇന്ന് രാവിലെ കുട്ടികള്‍ക്ക് സാമ്പാറു ഉണ്ടാക്കി വേഗം ഈ ബ്ലോഗു തുറന്നു എഴുതുകയാണ്......
ശ്രീ.ബന്യാമിന് താനകള് ഒരു പരിചയവുമില്ലാത്ത എനിക്ക് മറുപടി നല്‍കിയതിനു നന്ദി........പഴയ കാലത്ത് കത്തെഴുതുന്നതിന്റെ സുഖം തോന്നുന്നു.....ഇനിയും എനിക്ക് എഴുതണം...വൈകുന്നേരം എഴുതാം.....സൌമ്യ ധര്‍മ്മടംnoreply@blogger.comtag:blogger.com,1999:blog-7464076967130484975.post-12326014959255115432012-12-11T22:14:51.361+05:302012-12-11T22:14:51.361+05:30എല്ലാം വായനയാണ്.. ഇലയെ കാണുന്നതും മരത്തെ നോക്കുന്ന...എല്ലാം വായനയാണ്.. ഇലയെ കാണുന്നതും മരത്തെ നോക്കുന്നതും ജീവിക്കാന്‍ വേണ്ടി .........ഇലക്ട്രിക്കല്‍ വയറുകളുടെ കണക്ഷന് നോക്കി പഠിക്കുന്നതും മദര്‍ ബോര്‍ഡുകള്‍ പരിശോധിക്കുന്നതും പ്രോഗ്രാം ഭാഷ പഠിക്കുന്നതും നോവല്‍ വായിക്കുന്നതും എല്ലാം വായനയാണ്....
എന്റെ മലയാളംhttps://www.blogger.com/profile/07387420082560888409noreply@blogger.comtag:blogger.com,1999:blog-7464076967130484975.post-76553602045259100252012-12-11T20:26:07.164+05:302012-12-11T20:26:07.164+05:30വളരെ നന്ദി!
സുന്ദരമായിരിക്കുന്നു........
ഇന്ന്...വളരെ നന്ദി!

സുന്ദരമായിരിക്കുന്നു........

ഇന്ന് വൈകുന്നേരം മനസ്സില്‍ വന്ന കാര്യം പറയട്ടെ......

എല്ലാം വായനയാണ്.. ഇലയെ കാണുന്നതും മരത്തെ നോക്കുന്നതും ഇലക്ട്രിക്കല്‍ വയറുകളുടെ കണക്ഷന് നോക്കി പഠിക്കുന്നതും മദര്‍ ബോര്‍ഡുകള്‍ പരിശോധിക്കുന്നതും പ്രോഗ്രാം ഭാഷ പഠിക്കുന്നതും നോവല്‍ വായിക്കുന്നതും എല്ലാം വായനയാണ്....

അതുകൊണ്ട് നജീബു പോയതും അര്‍ബാബ് അവനെ ദ്രോഹിച്ചതും ഹക്കീം മരിച്ചു പോയതും മണല്‍ കാറ്റടിച്ചതും പോലീസ് സ്റ്റേഷന് മുന്നില്‍ ഭക്ഷണത്തിനായി ചെന്ന് നിന്നതും എല്ലാം വലിയ വായനകളാണ്..

അതില്‍ ആടുജീവിതം മനുഷ്യാവസ്ഥകളുടെ പുറപ്പാടാണ്.....റിയാലിറ്റികളുടെ .........
ഇതാണ് ജീവിതം എന്ന് എല്ലാവരെയും പഠിപ്പിച്ച വലിയ എഴുത്തുകാരാ
നന്ദി.
മലയാളം ബ്ലോഗ് ടീം

എന്റെ മലയാളംhttps://www.blogger.com/profile/07387420082560888409noreply@blogger.comtag:blogger.com,1999:blog-7464076967130484975.post-64551856080639455352012-12-10T22:18:18.027+05:302012-12-10T22:18:18.027+05:30ഇവിടെ എഴുതുകയും വായനയും സ്നേഹവും പങ്കുവയ്ക്കുകയും ...ഇവിടെ എഴുതുകയും വായനയും സ്നേഹവും പങ്കുവയ്ക്കുകയും ചെയ്ത എല്ലാ കൂട്ടുകാർക്കും വായനക്കാർക്കും ആദ്യമെ തന്നെ എന്റെ നന്ദി അറിയിക്കട്ടെ. ആടുജീവിതവും മറ്റ് പുസ്തകങ്ങളും നിങ്ങൾക്ക് ഇഷ്ടമാവുന്നു എന്നറിയുന്നതിൽ അതിയായ സന്തോഷം.
ഇനി ചില സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ നല്‍കാം :
1) നെല്ലിമരത്തിന് : അർബാബിന്റെ കൂടാരത്തെക്കുറിച്ച് നജീബ് പറഞ്ഞു കേട്ട അറിവേ എനിക്കുള്ളൂ. മസറ ഞാൻ കണ്ടിട്ടില്ല. ഒട്ടകങ്ങൾ അവിടേക്ക് വരുന്നതും കണ്ടിട്ടില്ല. എന്നാൽ നിരവധി ഒട്ടകങ്ങളെയും ഒട്ടകക്കൂട്ടങ്ങളെയും ഞാൻ കണ്ടിട്ടുണ്ട്. നമ്മുടെ ഭാവനകൂടി ഉപയോഗിച്ചുകൊണ്ടാണല്ലോ നോവൽ എഴുതുന്നത്.
2) തട്ടത്തിന്: അതെ. ഡീഗോ ഗാർഷിയ എന്നൊരു ദ്വീപു സമൂഹമുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ. ബ്രിട്ടന്റെയും അമേരിക്കയുടെയും കൈവശമാണ് അതിപ്പോൾ ഉള്ളത്.
3) ഹൃതയ്ക്ക് : വളരെ സന്തോഷം തോന്നുന്നു. ആടുജീവിതത്തിന്റെ വായന തീർച്ചയായും മലയാള സാഹിത്യത്തിന് ഗുണം ചെയ്തിട്ടുണ്ട് എന്നാണ് വിശ്വസിക്കുന്നത്. നിരവധി ആളുകളെ വായനയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. അൻപതാം പതിപ്പ് ഒരു അദ്ഭുതമാണ്. വായനക്കാരാണ് ആ പുസ്തകത്തെ അവിടെ എത്തിച്ചത്.
4) രാഖി പട്ടാമ്പിയ്ക്ക് : ഒരു നോവൽ വളരെ ഏറെ കാലത്തെ ആലോചനയ്ക്കും പഠനത്തിനും ഒക്കെ അവസാനമാണ് പിറക്കുന്നത്. 2005-ൽ ഭാഷാപോഷിണി മാസികയിൽ വി.കെ ശ്രീരാമൻ എഴുതിയ അന്ത്രപ്പേർ കുടുംബചരിത്രത്തിൽ നിന്നാണ് ഈ നോവലിന്റെ പിറവി. ഭൂഖണ്ഡങ്ങൾ താണ്ടി ജീവിക്കുന്ന ഒരു കുടുംബത്തെക്കുറിച്ച് ഒരു കഥ എന്റെ സ്വപ്നമായിരുന്നു. അങ്ങനെയാണ് അന്ത്രപ്പേർ കഥയിൽ എത്തുന്നത്. പിന്നീട് അതിനുവേണ്ടി നടത്തിയ പഠനങ്ങളും യാത്രകളും ഒക്കെ നോവലിന് സഹായകമായിട്ടുണ്ട്. രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം രഹസ്യമായിരിക്കട്ടെ. ഒരു നോവലിനെക്കുറിച്ച് എല്ലാം അറിഞ്ഞു കഴിഞ്ഞാൽ അതിലുള്ള രസം പോയ്പ്പോകും. ചില രഹസ്യങ്ങൾ കൂടിയാണ് വായനയുടെ സുഖം..!
5) ലിനിയ്ക്ക്: നജീബ് ഇപ്പോൾ ബഹ്റൈനിലാണ് ജീവിക്കുന്നത്. സുഖമായിരിക്കുന്നു.
അഭിപ്രായങ്ങൾ എഴുതാൻ സൌമനസ്യം കാണിച്ച സൌമ്യ ധർമ്മടം, പ്രമോദ്, രാഖി കോട്ടയം, ജമ്മ വേണി, ഡാനിയേൽ ജോസ്, ചുങ്കങ്ങൾ, രഘു വി.ഇ, കൊച്ചുമുല്ലകൾ, വടക്കഞ്ചേരി ഇ.എം.ആർ. എസ് സ്കൂളിലെ അധ്യാപകർ, ത്രിശൂർ മാത എച്ച്. എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ, അഭിഷാ രമേഷ് എന്നിവർക്കും എന്റെ സ്നേഹവും നന്ദിയും. സംശയങ്ങളും ചോദ്യങ്ങളും ഇനിയും നിങ്ങൾക്ക് എഴുതാം. നന്ദി.ബെന്യാമിന്https://www.blogger.com/profile/07624988958676306191noreply@blogger.comtag:blogger.com,1999:blog-7464076967130484975.post-56426120727640513842012-12-09T12:15:14.612+05:302012-12-09T12:15:14.612+05:30ആടുജീവിതം എന്ന നോവല്‍ മലയാളിക്ക് സമ്മാനിച്ച ബെന്യ...ആടുജീവിതം എന്ന നോവല്‍ മലയാളിക്ക് സമ്മാനിച്ച ബെന്യാമിന് അഭിനന്ദനങ്ങള്‍ !നജീബ് ഇപ്പോള്‍ എവിടെ? എങ്ങനെ?ഈ നോവലിന്റെ ആസ്വാദനക്കുറിപ്പ് ബ്ലോഗില്‍ [elamkunnapparavakal.blogspot.com] ഇടാന്‍ ശ്രമിച്ചു.... ആസ്വദിച്ചത്തിന്റെ ഒരംശം ഭാഷയിലൂടെ പകര്‍ത്താന്‍ കഴിയുന്നില്ല.....kallu jesushttps://www.blogger.com/profile/08561231782561440396noreply@blogger.comtag:blogger.com,1999:blog-7464076967130484975.post-41274786880520491182012-12-04T17:47:45.105+05:302012-12-04T17:47:45.105+05:30ആടുജീവിതം വായിച്ചു..ഇതു പോലെ ഇതൊന്നു മാത്രമേ കാണു ...ആടുജീവിതം വായിച്ചു..ഇതു പോലെ ഇതൊന്നു മാത്രമേ കാണു എന്നാണ് ഞാന്‍ കരുതുന്നത്.വായനയുടെ ലോകത്തേക്ക് എന്നെ ആദ്യമായി കൈപിടിച്ച് കയറ്റിയ ഈ പുസ്തകം മലയാളത്തിന് സമ്മാനിച്ച ബെന്യാമിന് നന്ദി..abhisha rameshhttps://www.blogger.com/profile/17819158458274986796noreply@blogger.comtag:blogger.com,1999:blog-7464076967130484975.post-32511570617388851092012-12-02T17:32:57.569+05:302012-12-02T17:32:57.569+05:30 മഞ്ഞ വെയില് മരണം എനിക്ക് ഇഷ്ടമായി മാര്ക്വസ... മഞ്ഞ വെയില് മരണം എനിക്ക് ഇഷ്ടമായി മാര്‍ക്വസിന്റെ കോളറ കാലത്തെ പ്രണയം പോലെ വലിയ കാര്യങ്ങള്‍ .... എങ്ങനെയാണ് ഈ നോവല്‍ കഥ ഉണ്ടായത്? നോവലില്‍ പറയുന്ന ഈ മെയിലുകള്‍ സത്യം തന്നെയാണോ? അതോ?രാഖി പട്ടാമ്പിnoreply@blogger.comtag:blogger.com,1999:blog-7464076967130484975.post-22644965431001649162012-11-28T14:30:17.255+05:302012-11-28T14:30:17.255+05:30GMRS SCHOOLWADAKKANCHERRY TEACHERS
WE ARE TEACHI...GMRS SCHOOLWADAKKANCHERRY TEACHERS

WE ARE TEACHING ADUJEEVITHAM TO THE STUDENTS WHO DISLIKE TO SEE "GADDHAMA" MOVIE BUT AFTER TEACHING NOW WE ARE INTERESTED TO SEE THAT FILM AND OUR STUDENTS READ FULL NOVEL FROM OUR LIBRARYAnonymousnoreply@blogger.comtag:blogger.com,1999:blog-7464076967130484975.post-55314238669622293132012-11-26T22:53:10.780+05:302012-11-26T22:53:10.780+05:30the novel aadujeevitham is the real cruel manner o...the novel aadujeevitham is the real cruel manner of people againt people and other livingskochu mullakalhttps://www.blogger.com/profile/09410199036435324348noreply@blogger.comtag:blogger.com,1999:blog-7464076967130484975.post-24815810483978102132012-11-26T11:54:22.430+05:302012-11-26T11:54:22.430+05:30matha h.s.leku nattil varumbal varanam now schooli...matha h.s.leku nattil varumbal varanam now schoolil sub distic kalolthsavam aanu. sir hospitialil after the operation why u think about suicide?aadu jeevitham aram pattiyathu poley thonniyo? which is your first story? matha hs tcr 10th studentsmatha hs 10th students tcrnoreply@blogger.comtag:blogger.com,1999:blog-7464076967130484975.post-36714922768282735982012-11-24T20:06:31.461+05:302012-11-24T20:06:31.461+05:30എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം raghuvehttps://www.blogger.com/profile/16838757258939972428noreply@blogger.comtag:blogger.com,1999:blog-7464076967130484975.post-69018873662259223612012-11-22T18:14:22.973+05:302012-11-22T18:14:22.973+05:30priya sir aadujeevitham 50th editon erangiyathine ...priya sir aadujeevitham 50th editon erangiyathine kurichu anthanu parayanullathu? matha hs hrithya remash 10a tcrhritha remash10anoreply@blogger.comtag:blogger.com,1999:blog-7464076967130484975.post-43793124226702000812012-11-22T07:34:10.928+05:302012-11-22T07:34:10.928+05:30ഇത് നന്നായി. ബന്യാമിനുമായി കമന്റു എഴുതി സംസാരി ക്...ഇത് നന്നായി. ബന്യാമിനുമായി കമന്റു എഴുതി സംസാരി ക്കാന്‍ ലഭിച്ച അവസരം മലയാളം അധ്യാപകര്‍ നന്നായി ഉപയോഗിക്കണം..കമ്പ്യൂട്ടര്‍ അറിയുന്നവരും കമന്റു എഴുതാന്‍ അറിയുന്നവരും ഇപ്പോഴും ഉണ്ട്.
എനിക്ക് ഇത് വലിയൊരു ഭാഗ്യമായി തോന്നുന്നു.ഇപ്പോഴും പുറം രാജ്യത്ത് പോകാണാം എന്നാ എന്റെ ഭ്രാന്തു പിടിച്ച മനസ്സിനെ തണുപ്പിച്ചത് ആടുജീവിതമാണ്.
ആടുജീവിതം വായിച്ചപ്പോള്‍ പ്രവാസിയുടെ വിഷമം അറിഞ്ഞു. സങ്കടം അറിഞ്ഞു. പ്രവാസി കവിതകള്‍ ഇടയ്ക്കിടയ്ക്ക് നെറ്റിലൂടെ കാണാറുണ്ട്. കഷ്ടം തന്നെ....chunkangalhttps://www.blogger.com/profile/17336137271692109771noreply@blogger.comtag:blogger.com,1999:blog-7464076967130484975.post-19617612451622379392012-11-21T18:00:53.476+05:302012-11-21T18:00:53.476+05:30മഞ്ഞ വെയില് മരണങ്ങളിലെ ദ്വീപ് ഉള്ളതാണോ?മഞ്ഞ വെയില് മരണങ്ങളിലെ ദ്വീപ് ഉള്ളതാണോ?thattamhttps://www.blogger.com/profile/08644097028086375558noreply@blogger.comtag:blogger.com,1999:blog-7464076967130484975.post-30355162002454008992012-11-21T17:58:19.658+05:302012-11-21T17:58:19.658+05:30ആടുജീവിതത്തില്‍ പറയുന്ന അര്‍ബാബിന്റെ കൂടാരം നോവലില...ആടുജീവിതത്തില്‍ പറയുന്ന അര്‍ബാബിന്റെ കൂടാരം നോവലില്‍ എഴുതിയത് പോലെത്തന്നെയാണോ? ബന്യാമിന് ഇത്തരം വളര്‍ത്തു കേന്ദ്രം കണ്ടിട്ടുണ്ടോ? അതിലേക്കു വരുന്ന ഒട്ടക കൂട്ടങ്ങളെ കണ്ടിട്ടുണ്ടോ? nellimaramhttps://www.blogger.com/profile/11754949165056548839noreply@blogger.comtag:blogger.com,1999:blog-7464076967130484975.post-32850240595562483592012-11-21T12:58:41.751+05:302012-11-21T12:58:41.751+05:30Download four Malayala Manorama magazines for free...Download four Malayala Manorama magazines for free, using simple bash script.
Daily Life Tips And Tricks
1. Fast Track
2. Karshaka Sree
3. Sambadyam
4. Vanitha
വനിത, കര്‍ഷക ശ്രീ , ഫാസ്റ്റ് ട്രാക്ക് , സമ്പാദ്യം
Travels of Danielhttps://www.blogger.com/profile/08324313786145315467noreply@blogger.comtag:blogger.com,1999:blog-7464076967130484975.post-88749842045307158372012-11-20T23:05:29.293+05:302012-11-20T23:05:29.293+05:30Dear Sir,
I read "adujeevitham" superDear Sir,
I read "adujeevitham" superAnonymoushttps://www.blogger.com/profile/04782895394167948668noreply@blogger.comtag:blogger.com,1999:blog-7464076967130484975.post-29656616252929297412012-11-20T22:57:08.542+05:302012-11-20T22:57:08.542+05:30nജാന്‍ ഒഴിവുള്ളപ്പോള്‍ ഒക്കെ ഈ ബ്ലോഗ് കാണാറുണ്...nജാന്‍ ഒഴിവുള്ളപ്പോള്‍ ഒക്കെ ഈ ബ്ലോഗ് കാണാറുണ്ട്. ബന്യാമിനുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. ആടുജീവിതം എന്നെ പലതും പഠിപ്പിച്ച നോവലാണ്. ഞാനിന്നു നടത്തുന്ന കൃഷി ഫാമില്‍ വളര്‍ത്തുന്ന ജീവജാലങ്ങളെ സ്നേഹിക്കുന്നത് ഈ വായനക്ക് ശേഷമാണ്... എനിക്ക് മറക്കാനാവാത്ത നോവലെ എഴുത്തുകാരാ നന്ദി.....എനിക്ക് അറിയേണ്ടത് ഒരു കാര്യം ഉണ്ടായിരുന്നു. എവിടെയിരുന്നാണ് ഈ നോവല്‍ എഴുതിയത്?. എങ്ങനെയാണ് നജീബിന്റെ കാര്യങ്ങള്‍ അങ്ങേക്ക് എഴുതാന്‍ കഴിഞ്ഞത്?Anonymoushttps://www.blogger.com/profile/11585062011452221655noreply@blogger.com