കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

കഥകളി സ്ലൈഡ്

പത്താം ക്ലാസില്‍ കുട്ടികള്‍ക്ക് പഠിക്കുവാനുള്ള നളചരിതം ആട്ടക്കഥയിലെ കഥകളിയുടെ ചടങ്ങുകള്‍ ചരിത്രം എന്നിവ വിശദമാക്കുന്ന സ്ലൈഡ്.ഇത് തയ്യാറാക്കിയത് തൃശൂരിലെ തലോര്‍ ഹൈസ്ക്കൂളിലെ പത്താം ക്ലാസ്സ് എ ഡിവിഷനില്‍ പഠിക്കുന്ന ജോ പോള്‍ ആണ്
സ്ലൈഡ് സ്വന്തമാക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്