കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

കൂടിയാട്ടം പുരാതനമായ കേരളീയ കലാരൂപം

പത്തിലെ കുട്ടികള്‍ക്ക് പഠിക്കുവാനുള്ള മുരിഞ്ഞപ്പെരീം ചോറും ഉള്‍ക്കൊള്ളുന്ന കൂടിയാട്ടം ഒരു അഭിമുഖമായി മുന്‍പ് കൊടുത്തിരുന്നു.അതില്‍ പ്രസിദ്ധീകരിച്ച വീഡിയോകള്‍ താഴെ നല്‍കിയിരിക്കുന്നു. സി.ഡി.ചിഹ്നങ്ങളില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍ കാണാവുന്നതാണ് .നാല് വീഡിയോകള്‍ കൊടുത്തിരിക്കുന്നു.
കൂടിയാട്ടം 1 (32MB)കൂടിയാട്ടം 2 (26MB)കൂടിയാട്ടം 3 (25MB)കൂടിയാട്ടം 4 (28MB)
ഈ വിഡിയോകള്‍ വിന്‍ഡോസില്‍ GOM പ്ലെയറിലൂടെ സുന്ദരമായി കാണാവുന്നതാണ്.ആവശ്യമെങ്കില്‍ GOM പ്ലയര്‍ ഇവിടെ അമര്‍ത്തി ഡൌണ്‍ ലോഡ് ചെയ്യാം
ആയിരങ്ങള്‍ വര്‍ഷങ്ങളായി കടന്നുപോയി.കൂടിയാട്ടം കലാരൂപം ഇപ്പോഴും കേരളീയ കലയുടെ ഗര്‍ഭഗൃഹത്തിലെ നിത്യ പ്രസാദം.കൂടിയാട്ടത്തിന്റെ മഹിമ അറിയുവാന്‍ ഇന്റര്‍ നെറ്റിലൂടെ തിരഞ്ഞു. അനവധി സൈറ്റുകളില്‍ , ന്യൂസ് ചാനലുകളില്‍ , ബ്ലോഗുകളില്‍ , വിക്കിപീഡിയയില്‍ നിരവധി പേര്‍ കൂടിയാട്ടത്തിന്റെ തിടമ്പ് ഉയര്‍ത്തിയിരിക്കുന്നു. നമ്മുടെ ദേശപ്പെരുമയുടെ തലപ്പൊക്കം!!
കൂടിയാട്ടത്തെക്കുറിച്ച് അറിയുവാന്‍ ഈ കണ്ണികള്‍ തുറക്കുക.
പാഠഭാഗത്തെക്കുറിച്ച് ,
കൂടിയാട്ടത്തെക്കുറിച്ചു മുന്‍പ് നല്‍കിയ പോസ്റ്റ്‌ വായിക്കാം


3 അഭിപ്രായങ്ങൾ:

priya പറഞ്ഞു...

upakaarappettu

സൌദാമിനി ടീച്ചര്‍ പറഞ്ഞു...

പുതിയ പാഠം ക്ലാസ്സില്‍ എങ്ങനെ ഉടുക്കും എന്ന് വിഷമിക്കുമ്പോള്‍ മലയാളം ബ്ലോഗ്‌ ടീം തന്നതു കച്ചിത്തുരുമ്പല്ല..........വലിയ ഒരു സഹായമാണ്

kidukkan പറഞ്ഞു...

etharam pravarthanagal thudaruka very good

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്