
ഞാന്‍
ചാരു കസേലയില്‍
ചാരിക്കിടക്കുമ്പോഴൊക്കെ
ചരിത്രം അടുത്തുള്ള
തെങ്ങോലയില്‍
ഞാന്നുകിടക്കും.
ഉലകമെല്ലാം
കറങ്ങിത്തിരിഞ്ഞ്
എന്റെ ഉള്ളംകൈയ്യില്‍
വരുമെന്നും
ഞാന്‍ വിചാരിക്കും.
ഉറക്കത്തിനിടെ
മൂത്രമൊഴിക്കാന്‍
പോലും
എണീക്കാത്തതുകൊണ്ട്
ഞാനെന്റെ
തലയില്‍ നിന്ന്
ഇറങ്ങാറേയില്ല.
ശിവലാല്‍.കെ.ജി
ഗവ:നളന്ദ.എച്ച്.എസ്സ്.എസ്സ്.കിഴുപ്പിള്ളിക്കര,
തൃശൂര്‍.
7 അഭിപ്രായങ്ങൾ:
നല്ല ഭാവി ആശംസിക്കുന്നു,
:)
തലയില്‍ നിന്നിറങ്ങാതിരിക്കട്ടെ..
ആശംസകള്‍
ആശംസകള്‍....
ചരിത്രം അടുത്തുള്ള
തെങ്ങോലയില്‍
ഞാന്നുകിടക്കും.
ആശംസകള്‍
nalla kavitha .. ee varsham muzhuvanu veethalathe pole nammude blogum nammude thalayil ninnu erangathirillatte....
kalavazhiyil eranguka aasamsakal
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ