കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

കേളികൊട്ട് കഴിഞ്ഞു. അരങ്ങുണര്‍ന്നു.



കേളികൊട്ട് കഴിഞ്ഞു....അരങ്ങുണര്‍ന്നു....'ചെറുതായില്ല ചെറുപ്പം' അദ്ധ്യാപകന്‍ തിരനോട്ടവും നടത്തി... ഇനി ആട്ടം കാണാം. 'നളചരിതം ഒന്നാം ദിവസ'ത്തിലെ പാഠഭാഗം രംഗാവതരണം കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കാനായാല്‍ അത് എത്രമേല്‍ ഹൃദ്യമായിരിക്കും!
ഇതാ ആ രംഗാവതരണം. മൂന്ന് ഭാഗങ്ങളിലായി.ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
രണ്ടു ഫോര്‍മെറ്റില്‍ ഉള്ള വീഡിയോകള്‍ കൊടുക്കുന്നു. അതില്‍ flv ഫോര്‍മാറ്റ് mpg -യേക്കാള്‍ വ്യക്തത അല്‍പ്പം കുറഞ്ഞതാണ്.ക്ലാസില്‍ കുട്ടികള്‍ക്ക് പൊതുവായി കാണിക്കുവാന്‍ mpg ഫോര്‍മാറ്റ് ആണ് നല്ലത്.നല്ല വ്യക്തത ഉള്ളതിനാല്‍ ഹാളിലും ക്ലാസ്സിലും പൊതുവായി കാണിക്കുമ്പോള്‍ mpg ഉപയോഗിക്കുമല്ലോ.

കടപ്പാട് : ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട
കമ്പ്യൂട്ടറിലേക്ക് ലഭിക്കുവാന്‍ താഴെ ക്ലിക്ക് ചെയ്യുക

സഖിമാരേ 1 .mpg(ഈ വീഡിയോ 88.7 mb സൈസ് . ഈ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ ചുരുങ്ങിയത് 1.5 മണിക്കൂര്‍ )




സഖിമാരേ 2 .mpg 




സഖിമാരേ 3 .mpg 




 സഖിമാരെ 1 .flv





സഖിമാരെ 2 .flv

  ജോബിന്‍ കൊടകര

5 അഭിപ്രായങ്ങൾ:

focuzkeralam.tk പറഞ്ഞു...

HAI SIR PLS VISIT:


http://www.focuzkeralam.tk/

pofe പറഞ്ഞു...

ഇത് ഉഗ്രന്‍

raghuve പറഞ്ഞു...

നല്ല പരിശ്രമം.അഭിനന്ദനങ്ങള്‍

raahul പറഞ്ഞു...

ഇവിടെ ഒന്നും കിട്ടിയില്ല.കിട്ടിയില്ല..ഇവിടെ ആരും ഒന്നുമം തന്നില്ല. ഇവിടെ ആരും ഒന്നും തന്നില്ല.എന്ന് പറഞ്ഞിരിക്കുംപോഴാനു ഇത് വന്നത് ..nannayi

അജ്ഞാതന്‍ പറഞ്ഞു...

Thanks for linking http://www.kathakali.info.
You may take the text and details from that site for "naLacharitham" ,"Unnayi Varrier" etc.

Sunil,
for Vazhenkata Kunchu Nair memorial Trust for Kathakali.

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്