കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

കളിയാട്ടം-മലയാളം സിനിമയുടെ ആത്മാഹുതി

ഷേക്സ്പിയറുടെ ഒഥല്ലോ നാടകത്തെ ആസ്പദമാക്കി മലയാളത്തിലുണ്ടായ "കളിയാട്ടം" സിനിമയെക്കുറിച്ചുള്ള ഒരു നിരൂപണമാണ് ഇവിടെ നല്‍കുന്നത്.ജയരാജിന്റെ ദേശാടനത്തിനു ശേഷം റിലീസ് ചെയ്ത കളിയാട്ടം മലയാള സിനിമാ ലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ്.സിനിമ എന്റെ ഇഷ്ട്ടവിഷയമായതിനാല്‍ ഈ സിനിമ ഇറങ്ങിയ കാലത്ത് തയ്യാറാക്കിയതാണ് ഈ ഫിലിം റവ്യു.എഴുത്തിന്റെ രസകരമായ വേളയില്‍ എഴുതിയവ പലപ്പോഴും പൂര്‍ത്തീകരിക്കുവാന്‍ വൈകിപ്പോകാം.എങ്കിലും എഴുത്തിന്റെ ആവേശം നല്‍കുന്ന ഒരു ചിതല്‍പ്പുറ്റിനകത്ത് വാഗ്ദേവിയെ ഉപാസിച്ചുള്ള ഇരിപ്പും ചിന്തകളും എന്നെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.
അടൂരിന്റെ "കഥാപുരുഷനില്‍"കുഞ്ഞുണ്ണി വിക്കി കൊണ്ട് പറയുന്ന ഒരു കാര്യം ഇപ്പോഴും മനസ്സിലുണ്ട് .നമ്മള്‍ എഴുതി അയച്ച രചനകള്‍ എല്ലാം കൂട്ടി പ്രസിദ്ധീകരിക്കുക.അതിനു "മടങ്ങി വന്ന എഴുത്തുകള്‍"എന്ന് പേരിടുക.എത്ര സുന്ദരമായ സത്യങ്ങള്‍...



ഫിലിപ്പ് .പി.കെ. ദീപ്തി ഹൈസ്ക്കൂള്‍ തലോര്‍, തൃശൂര്‍

1 അഭിപ്രായം:

pofe പറഞ്ഞു...

ഇത് പഴയ റിലീസായല്ലോ..എങ്കിലും കളിയാട്ടം സിനിമ കണ്ടപ്പോഴുണ്ടായ അതൃപ്തി ഈ രെവ്യു വായിച്ചപ്പോള്‍ ബോധ്യമായി.സിനിമകളുടെ ജാടകളും പരസ്യങ്ങളും യഥാര്‍ത്ഥ കാണികളെ പറ്റിക്കുകയില്ല.ഒരു മൂസിക്ക് കൊടുക്കാമായിരുന്നു

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്