കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

അഖില കേരള വായനാ മത്സരം 2011

കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ ഇക്കൊല്ലവും കേരളത്തിലെ എല്ലാ ഹൈസ്ക്കൂള്‍ കുട്ടികള്‍ക്കായി വായന മത്സരം വിപുലമായിത്തന്നെ സംഘടിപ്പിക്കുന്നു.കേരളത്തിലെ ഒട്ടെല്ലാ സ്കൂളുകളും പങ്കെടുക്കുന്ന ഈ വിപുലമായ മത്സരത്തിന്റെ സ്കൂള്‍ തലം ജൂലൈ 20 ,താലൂക്ക് തലം ആഗസ്റ്റ്‌ 28 ,ജില്ലാ തലം സെപ്റ്റംബര്‍ 18,സംസ്ഥാന തലം ഒക്ടോബര്‍ 22 ,23 എന്നീ തിയതികളിലാണ്.

താലൂക്ക് തലം മുതലുള്ള പുസ്തകങ്ങള്‍ താഴെ കൊടുക്കുന്നതാണ്:ഇതില്‍ നിന്നും 60 % ആണ് ചോദ്യങ്ങള്‍ :
1 .ആത്മകഥ -ഇ.എം.എസ്.(ചിന്ത പബ്ലിക്കേഷന്‍)
2 .പുലയപ്പാട്ട് -എം.മുകുന്ദന്‍(മാതൃഭൂമി ബുക്സ്)
3 .യഥാര്‍ത്ഥ മനുഷ്യന്റെ കഥ -ബോറിസ് പോളിവോയ്(ചിന്ത പബ്ലിക്കേഷന്‍)
4 .കയ്പ വല്ലരി -വൈലോപ്പിള്ളി (കരണ്ടു ബുക്ക്സ്)
5 .ഭൂമിക്കൊരു ചരമഗീതം . -ഒ.എന്‍.വി(ഡി.സി.ബുക്ക്സ്)
6 .ഓര്‍മ്മകള്‍ ചന്തന ഗന്ധം പോലെ -ബി.സരസ്വതി(എസ്.പി.സി.സി)
7.മതിലുകള്‍ -അടൂര്‍ ഗോപാലകൃഷ്ണന്‍(മാതൃഭൂമി)
8.അജയ്യമായ ആത്മ ചൈതന്യം -ഇ.പി.കെ.അബ്ദുല്‍ കലാം(ഡി.സി.ബുക്ക്സ്)
9.സുവര്‍ണ കഥകള്‍ -ടാഗോര്‍(ഗ്രീന്‍ ബുക്ക്സ്)
10.മലയാളത്തിലെ ശാസ്ത്ര സാഹിത്യ പ്രസ്ഥാനം ഒരു പഠനം -കാവുമ്പായി ബാലകൃഷ്ണന്‍(ശാസ്ത്ര സാഹിത്യ പരിഷത്)
11.തടാക നാട് (ഇംഗ്ലണ്ട് സഞ്ചാരക്കുറിപ്പുകള്‍) -സക്കറിയ(ഡി.സി.ബുക്ക്സ്)

നിര്‍ദേശങ്ങളും മറ്റു വിവരങ്ങളും വൈകാതെ ലഭിക്കുന്നതാണ്.

ജോവല്‍

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്