ഐ.സി.റ്റിയുടെ ഒന്‍പതാം ക്ലാസ്സിലെ പുതിയ പുസ്തകം എന്തുകൊണ്ടും ഏറ്റവും സുഗമവും കാലാനുസാരിയായതുമായ വ്യക്തിത്വ വികാസത്തിനും കുട്ടികളുടെ പഠന സൌകര്യത്തിനും കഴിവുകളുടെ വളര്‍ച്ചക്കും ഉപകാരപ്പെടുന്നവയാണ്. ഈ വിഷയത്തില്‍ പാഠപുസ്തകം കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്കും കുട്ടികള്‍ക്കും അത്യാവശ്യമായ വിവരം നല്‍കുകയാണ്.ഒന്‍പതാം ക്ലാസ്സിലെ ആദ്യത്തെ മൂന്ന് അധ്യായങ്ങളുടെ കമ്പ്യൂട്ടറിലുള്ള പ്രവര്‍ത്തനം പി.ഡി.എഫായി നിങ്ങള്ക്ക് സ്വന്തമാക്കാം.ഇത് തൃശൂരിലെ ഐ.റ്റി.സെന്ററില്‍ അവധിക്കാല അധ്യാപക പരിശീലനത്തിനായി തയ്യാറാക്കിയതാണ്.
ഐ.റ്റി.ഒന്‍പതാം ക്ലാസ്സ് പി.ഡി.എഫ്
2 അഭിപ്രായങ്ങൾ:
നന്ദി....
അദ്ധ്യാപകപരിശീലനം ഇങ്ങനാണെങ്കില്‍ അവര്‍ പഠിപ്പിക്കണ കുട്ട്യോളുടെ ഗതിയെന്താകും മാഷേ!!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ