കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

വള്ളത്തോള്‍ - എന്റെ ഭാഷ ; എന്റെ അമ്മ . കേള്‍ക്കാം.അമ്മ താന്‍ തന്നെ പകര്‍ന്നു തരുമ്പോഴേ....
നമ്മള്‍ക്കമൃതുമമൃതായി തോന്നൂ.......

വള്ളത്തോളിനു അമ്മയും അമ്മ മലയാളവും നെഞ്ചിലെ അമൃതാണ്.നമുക്കും ....?

പത്താം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിലെ വള്ളത്തോളിന്റെ എന്റെ ഭാഷ എന്ന കവിത ആലപിച്ചത് കണ്ണൂർ നെടുങ്ങോം ഗവ: ഹയർ സെക്കന്ററി സ്കൂളിലെ മലയാളം അധ്യാപകൻ ഉണ്ണികൃഷ്ണൻ പയ്യാവൂർ.
കുട്ടികൾക്ക് എളുപ്പത്തിൽ ആലപിക്കാനായി ലളിതമായ ഈണമാണു നൽകിയിരിക്കുന്നത്
ഉണ്ണികൃഷ്ണൻ പയ്യാവൂർ
മലയാളം അധ്യാപകൻ
ഗവ: ഹയർ സെക്കന്ററി സ്ക്കൂള്‍
നെടുങ്ങോം , കണ്ണൂർ

4 അഭിപ്രായങ്ങൾ:

പല്മപ്രിയ പറഞ്ഞു...

നല്ലത്.......
ഒരു ദിവസം കണ്ടെത്തണം...ഇതൊക്കെ കാണിക്കാന്

ശ്രീജി പറഞ്ഞു...

ചിത്രങ്ങള്‍ കുറച്ചു കൂടെ നന്നാക്കാമായിരുന്നു...സ്കൂളിലെ കുട്ടികളെ കൊണ്ട് അഭിനയിച്ചു ചെയ്തു കൂടെ....
എല്ലാം പറയുവാന്‍ എളുപ്പമാണ

malayalasangeetham പറഞ്ഞു...

കവിതാലാപനത്തെക്കുറിച്ചുള്ള കമന്റുകൾക്കു നന്ദി...

KIDUKKAN പറഞ്ഞു...

verry good thudaruka

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്