കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മലയാളത്തിനു ഇനി ഗാന്ധി ഫോണ്ടുകള്‍....വീണ്ടും ഒരു ഗാന്ധി ജയന്തി.......

ഇനിയും ഒഴിഞ്ഞ മെതിയടിയും.......പുരാതന കണ്ണടയും.........

സഹന സമരങ്ങളുടെ ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ ഇല്ലാത്ത നഗ്ന പാദങ്ങളുടെ യാത്ര......

ദണ്ഡിയിലെ കടല്‍ത്തിരകളില്‍ പതഞ്ഞ ചോരച്ചാലുകള്‍.......

ഇന്ന് പെട്രോള്‍ വില വര്‍ദ്ധനയുടെ കാഠിന്യത്തില്‍ ജനം വലയുമ്പോള്‍.......ജനാധിപത്യ രാജ്യങ്ങള്‍ കോര്‍പ്പറേയ്റ്റ്ഭീമന്മാരുടെ മേതിയടിയായി മാറുമ്പോള്‍........

സ്വന്തം സൈക്കിളില്‍ ഒരു പ്ലക്കാര്‍ഡു വച്ച്......തെരുവിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത ........ചടങ്ങുകളുടെസമരപ്പന്തല്‍ കോണ്ട്രാക്റ്റ് കൊടുക്കുന്ന നമുക്ക്.......

ഓര്‍മ്മിക്കാന്‍.............

എഴുതുവാന്‍..........................

ഗാന്ധിയുടെ കണ്ണടക്കാഴ്ച്ചയുടെ ചിത്രം മനസ്സില്‍ പതിയുന്ന മലയാളം ഫോണ്ടുകള്‍........

സ്വന്തമാക്കാം..........

മറ്റു ഭാഷകളുടെ ഫോണ്ടുകള്‍ ഇവിടെ നിന്നും ക്ലിക്ക് ചെയ്യാം

ഉബുണ്ടുവില്‍ ഈ ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ ഈ വഴിയെ പോകാം.....ഇവിടെയുള്ള വിന്‍ഡോസ് ഫോണ്ടുകളുടെ കൂട്ടത്തില്‍ ഗാന്ധി ഫോണ്ട് പേസ്റ്റ് ചെയ്യുക...

എല്ലാവര്‍ക്കും ഗാന്ധി സ്മൃതികള്‍ നേരുന്നു....142 ന്റെ സ്മൃതികള്‍

ഫിലിപ്പ്

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്