മലയാളത്തിന്‍ അക്ഷര സംസ്കൃതി നമസ്ക്കരിക്കുന്നു
ഒറ്റപ്ലാവില്‍ നീലകണ്ഠന്‍ വേലു കുറുപ്പ്
ഓ .എന്‍ .വി
ഒറ്റപ്ലാവില്‍ നീലകണ്ഠന്‍ വേലു കുറുപ്പ്
ഓ .എന്‍ .വി
ന്നൊരു പൂ വിരിയുന്നു!പേരിടാനറിയില്ല."
പേരിടാനറിയാത്ത ഒത്തിരി കാവ്യഭാവനകള്‍ നല്‍കിയ കവിയുടെ
ഇപ്പോഴത്തെ ആനന്ദത്തിനും മലയാളികളുടെ മുഴുവന്‍ ആഹ്ലാദത്തിനും പേരില്ല.
അറിഞ്ഞ മുവായിരംവര്‍ഷ പാരമ്പര്യമുള്ള അറിയാത്തെത്രയോ പഴക്കവും പതക്കവുമുള്ള മലയാളത്തിന്റെ കോലായില്‍ കാല്‍ നീട്ടിയിരിക്കുന്ന
മുത്തശ്ശി മലയാളം ഇന്ന് പുഞ്ചിരിക്കുമ്പോള്‍ നാമും കവിയോടൊപ്പം............. "മറക്കുന്നില്ല........മലയാളത്തിന്റെ നെഞ്ചില്‍ നിന്നുണ്ട മധുരം"!
ഫിലിപ്പ് .പി.കെ. ദീപ്തി ഹൈസ്ക്കൂള്‍ തലോര്‍, തൃശൂര്‍
1 അഭിപ്രായം:
"thonyasharangalude" kvikku abhinathanagal......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ