കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

അന്തിക്കാടിന്റെ ചിന്താവിഷയങ്ങള്‍

പത്താം ക്ലാസ്സിലെ "അഭിനയത്തിന്റെ അതിരുകള്‍" ലേഖനം കുട്ടികള്‍ക്ക് വളരെ രസകരമായിരുന്നല്ലോ. അടൂരിന്റെ ഈ ലേഖനം സിനിമയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള കുറെയേറെ അബദ്ധധാരണകള്‍ മാറ്റുന്നതാണ്.ഈ ലേഖനം കുറെയേറെ മലയാളികള്‍ വായിച്ചുകഴിഞ്ഞതാണ്. അടൂരിന്റെ സിനിമകള്‍ കാണുമ്പോള്‍ സംവിധായകനെക്കുറിച്ച്‌ അടൂരിനുള്ള കാഴ്ചപ്പാടുകള്‍ നമ്മള്‍ മനസ്സിലാക്കാറുണ്ട്. ഏതു കിരീടം വച്ച താരമായാലുംഅടൂരിന്റെ കയ്യിലൂടെ കൊത്തിയെടുക്കുമ്പോള്‍ സംവിധാനത്തിന്റെ കയ്യടക്കം ആ സിനിമകളില്‍ കാണപ്പെടുന്നു.

തുടര്‍ന്ന് വായിക്കുക


ഫിലിപ്പ് .പി.കെ. ദീപ്തി ഹൈസ്ക്കൂള്‍ തലോര്‍, തൃശൂര്‍

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്