കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ഹൈസ്കൂള്‍ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളെ ആധാരമാക്കിയുള്ള പഠന പ്രവര്‍ത്തനങ്ങള്‍ അധിക പഠനത്തിനുള്ള വിഭവങ്ങല്‍ എന്നിവ പ്രസിദ്ധീകരിക്കുന്നതിനുള്ള ഒരു ബ്ലോഗ് ആണ് ഇത്. ഉതകുന്ന രീതിയില്‍ തയ്യാറാക്കിയിട്ടുള്ള ഒരു ബ്ലോഗ് ആണ് ഇത്. ഇതില്‍ വിവിധ അധ്യായങ്ങളിലെ കവിതകളും കഥകളും നാടകങ്ങളും ചേര്‍ത്തിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും അദ്യാപകര്‍ക്കും അവരുടെ രചനകള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. ബഷീര്‍ കഥാപാത്രങ്ങള്‍ കണ്‍മുമ്പില്‍ തൃശ്ശൂരിലെ പറപ്ഫൂര്‍ സ്ക്കൂളില്‍

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്