കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

കോവിലന് പ്രണാമം

ആറാടിക്കടവില്‍ ചേനപ്പന്‍
ചേന്നപ്പന്‍ മകന്‍ ചേനന്‍
ചേനന്‍ മകന്‍ ചേന്നപ്പന്‍
ചേന്നപ്പന്‍ തോണികൊമ്പത്തിരുന്നു തോറ്റം പാടി.
ഉണ്ണിമോള്‍ക്ക്‌ കാണാന്‍ വയ്യ.
കേള്‍ക്കാം.
എത്രയോ തവണ പാടിക്കെട്ടിട്ടുണ്ട്
തോറ്റങ്ങള്‍(കോവിലന്‍)
തട്ടകത്തിന്റെ പ്രകാശനവേളയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞത്:
"ഇപ്പോള്‍ മനസിന്റെ നെടുവരമ്പ് ഉതിര്‍നിടിഞ്ഞു ഓളങ്ങളായി തെള്ളിപ്പരക്കുന്നു.പെറ്റു
കിടക്കുന്ന പട്ടി അമ്മയാണെന്ന് എന്നെ ആദ്യം പഠിപ്പിച്ചത് കോവിലനാണ്".ദ്രാവിഡ
പ്പഴമയുടെ തട്ടകത്തിലേക്ക് ഉണ്ണീരിമുത്തപ്പനെയും കൊണ്ട് യാത്രയായ കണ്ടാണശ്ശേരിയുടെ
അയ്യപ്പനെ നോക്കി "കറുത്ത ദു:ഖം പോലെ പരന്നുകിടന്ന പാടത്തിനക്കരെ ചെന്നാടന്‍
തുരുത്തിനപ്പുറത്തു കടത്ത്തോണിയില്‍ കഴുക്കൊലൂനി "എഴുത്തച്ഛന്‍ പറയുന്നുണ്ടാകാം.:
അച്ഛന്റെ മോള്‍ക്ക്‌ കണ്ണെഴുതാന്‍
മുത്തച്ഛന്‍ കൊണ്ടന്നോരഞ്ചനം"

കോവിലന് പ്രണാമം


(ഫിലിപ്പ് എന്റെ മലയാളം ബ്ലോഗ്‌ ടീം)

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്