കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

വായന ദിനം

"പുസ്തകപ്പലകയില്‍ രാമായണം എടുത്തുവച്ചു കുഞ്ഞപ്പന്‍ പനയോലതടുക്കില്‍ ചമ്രംപടിഞ്ഞു. കൈകൂപ്പി ഗുരുകാരനവന്മാരെ ധ്യാനിച് അയാള്‍ ഗ്രന്ഥം വകഞ്ഞു. പാനീസിന്റെ വെളിച്ചത്തില്‍ എഴുപുറം മറിച്ച് എട്ടാമത്തെ പുറം എഴുവരി നീക്കി കുഞ്ഞപ്പന്‍ പാരായണം തുടങ്ങി."
"അഗ്രജന്‍ വീണത്‌ കണ്ടു വിഭീഷണന്‍
വ്യഗ്രിച്ചരികത്തു ചെന്നിരുന്നാദരാല്‍
ദുഃഖം കലര്‍ന്ന് വിലാപം തുടങ്ങിനാന്‍"

അപ്പുക്കുട്ടന്‍ അച്ചയെനോക്കിനിന്നു.ശബ്ദമുയര്‍ന്നും താണും ശീലുകള്‍ നീട്ടിയും കുറുക്കിയും കുഞ്ഞപ്പന്‍ വായിച്ചുപോയി.......(തട്ടകം-കോവിലന്‍)
വായന ഒരു ദിനം കൊണ്ട് തുടങ്ങി അവസാനിക്കുന്നതല്ല.
ഖുറാനില്‍ അരുളുന്നതുപോലെ "കടല് മുഴുവന്‍ മഷിയാക്കി മരങ്ങളെ മുഴുവന്‍ പേനയാക്കി" ദുനിയാവില് എഴുതിവച്ചനമ്മുടെതാക്കുന്ന
പ്ലേറ്റോയുടെ ചവിട്ടുപടികളില്‍ ചോദ്യങ്ങളുയര്‍ത്തുന്ന
ഒരു വായനാദിനം കൂടി
ഫിലിപ്പ്, മലയാളം...ഓര്‍മ്മ(എന്റെ മലയാളം ടീം)

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്