കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

രചനകള്‍

രചനകള്‍ entemalaya@gmail.com ലേക്ക് അയയ്ക്കുക....
സസ്യ ശ്യാമളമായ കൊച്ചു കേരളത്തില്‍ വിവര സാങ്കേതിക വിദ്യയിലൂടെ ഹൈസ്കൂള്‍ ക്ലാസ്സുകളിലെ മലയാളം പഠനം അനായാസവും രസകരവുമാക്കിത്തീര്‍ക്കുന്നതിനും, അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ അറിവുകള്‍ പങ്കു വയ്ക്കുന്നതിനും മാതൃഭാഷാ സ്നേഹം വളര്‍ത്തുന്നതിനും എല്ലാവര്‍ക്കും കയറിച്ചെല്ലാവുന്ന ഒരിടമാണിത്. ഇതിനു പുറമേ സൗഹൃദം പങ്കുവയ്ക്കുവാനും കഴിയുമെന്ന് പ്രത്യാശിക്കുന്നു. ഹൈസ്കൂള്‍ ക്ളാസുകളിലെ പാഠപുസ്തകങ്ങളെ ആധാരമാക്കി പഠന പ്രവര്‍ത്തനങ്ങള്‍ക്കും അധിക പഠനത്തിനുള്ള വിഭവങ്ങളും ഇവിടെ ലഭ്യമാണ്. പാഠ പുസ്തകത്തിലുള്ള കഥകള്‍ , കവിതകള്‍ ,നാടകങ്ങള്‍ ,സാഹിത്യകാരന്മാരെക്കുറിച്ചുള്ള അറിവുകള്‍ ഇവിടെ ലഭ്യമാണ്.
പ്രധാന ഓഫീസ് വെബ്സൈറ്റുകള്‍
പ്രധാന പഠന സഹായ വെബ്സൈറ്റുകള്‍
ഇനിയും ഒരു പുതിയ സ്കൂള്‍ തുറക്കല്‍ക്കൂടി.നമ്മുടെ സ്വപ്‌നങ്ങള്‍ പൂത്തുലയുന്ന താഴ്വരയിലേക്ക് ഒരിക്കല്‍ കൂടി നാം ചെല്ലുന്നു. വാത്സല്ല്യത്തിന്റെ പുഞ്ചിരിയുമായി നമ്മുടെ പ്രിയ അധ്യാപകര്‍ കാത്തിരിക്കുന്നു.നിങ്ങളുടെ സ്കൂള്‍ അനുഭവങ്ങള്‍ അറിയിക്കണ്ടെ? ബ്ലോഗിന്റെ വലതു വശത്ത് കാണുന്ന സ്വാഗതം തുറക്കു....സ്വന്തം ഈമെയില്‍ വഴി ചേര്‍ക്കു
ഒരു മരം നടുമ്പോള്‍ ഒരായിരം കിളികള്‍ കൂടുകൂട്ടുമ്പോള്‍ വീണ്ടും ഭൂമി സൂര്യചേതസ്സിനു ഒരു ചിത്രശലഭം പോലെ ഇനിയും ..... തുടരട്ടെ ഈ ചലനം..ഈ സുഗന്ധം.ഈ മധുരസ്വരം. ഇനിയും പച്ചിലക്കൊമ്പുകളില്‍ നിലവിളി കേള്‍ക്കല്ലേ ഹരിതാഭാമാകട്ടെ ഈ ഹരിതദിനം.

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്