കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

സിയാറ്റില്‍ മൂപ്പന്റെ പ്രസംഗം-ഒന്‍പതാം ക്ലാസ് വസുധൈവ കുടുംബകം

സിയാറ്റില്‍ മൂപ്പന്റെ പ്രസംഗം
സിയാറ്റില്‍ മൂപ്പന്‍ അമേരെന്ത്യയിലെ ദുവാമിഷ് സുഗ്വാമിഷ് ഗോത്രമൂപ്പനാണ് .വെള്ള ക്കാര്‍ക്കെതിരെ 1854-ലെ അദ്ദേഹത്തിന്റെ പ്രസംഗം വിഖ്യാതമാണ്.മൂപ്പന്‍ പ്രസംഗിക്കാന്‍ തുടങ്ങുമ്പോഴേ യോഗങ്ങള്‍ പരിപൂര്‍ണ നിശബ്ദങ്ങളാകുന്നു.ഭാവാത്മകമായി,താളാല്മകമായി പ്രസംഗിച്ചിരുന്ന മൂപ്പന്റെ പ്രസംഗം ജീവന് വേണ്ടിയുള്ള ഭൂമിയുടെ ദാഹമറിയാത്ത മനുഷ്യരുടെ കണ്ണുകള്‍ തുറപ്പിക്കുന്നു
ഒന്‍പതാം ക്ലാസിലെ "വസുധൈവ കുടുംബകം " പാഠത്തിനു ഒരു കൈത്താങ്ങ്‌
.കാണുക
ഫിലിപ്പ് (എന്റെ മലയാളം ബ്ലോഗ്‌ ടീം)

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്