കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

കണികാ പരീക്ഷണം മാതൃകയില്‍ ബഷീറിന്റെ കലം പരീക്ഷണം
പാത്തുമ്മായുടെ ആട് ക്ലാസുമുറികളില്‍ വളരെ നല്ല കുശിയാണെന്ന് അധ്യാപര്‍ക്ക് അറിയാമല്ലോ. ബഷീറിന്റെ വീടിന്റെ അകത്തു പോയി താമസിക്കുന്നത് പോലെയാണ് കുട്ടികള്‍ ക്ലാസുമുറിയില്‍ ഇരിക്കുന്നത്.നോവല്‍ വായനയുടെ രസം അവര്‍ക്ക് ഹരമായിരിക്കുന്നു. ക്ലാസുമുറിയില്‍ പാത്തുമ്മായുടെ ആട് തലങ്ങും വിലങ്ങും പാഞ്ഞു നടക്കുകയാണ്. ബഷീറിന്റെ നോവല്‍ തന്ത്രങ്ങള്‍ അറിഞ്ഞു നമ്മളും അമ്പരന്നു പോകും.ക്ലാസ്സിലെ പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്ക് വര്‍ധിച്ച ആവേശമാണ് വീറാണ്. തൃശൂരിലെ മണ്ണംപ്പേട്ട മാതാ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ എഴുതിയ രചന താഴെ ക്ലിക്ക് ചെയ്തു വായിക്കൂ..

ഇന്ന് ജൂലയ് 5

പതിനാറു വര്‍ഷങ്ങള്‍ കഴിയുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ നമ്മളെ വിട്ടു പോയിട്ട്

അതും ഒരു ജൂലൈ 5 ആയിരുന്നു 1994
(ഓര്‍മിച്ചത്‌ ..ജയമോഹന്‍ )


ജോവല്‍(എന്റെ മലയാളം ബ്ലോഗ്‌ ടീം)

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്