കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ഗാന്ധി ജയന്തി

ഒക്ടോബര്‍ -2 ഗാന്ധി ജയന്തി

സ്വാതന്ത്ര്യ സമരങ്ങളുടെ നെഞ്ചകം പിളര്‍ന്ന ഒറ്റമുണ്ടും മരച്ചെരിപ്പും ചോരയും മജ്ജയും മാംസവുമുള്ള ജനതയുടെ നായകന്‍ സ്വാതന്ത്ര്യത്തിന്റെ പൂക്കളം പകുതി പൂര്‍ത്തിയാക്കി കടന്നുപോയി ഹേ...റാം..... ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളില്‍ കണ്ടെത്തിയ മഹാനുഭാവന്‍ ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയരുമ്പോള്‍ നവഘാലിയില്‍ വര്‍ഗീയ ഭ്രാന്തിനെ നിരാഹാരം കൊണ്ട് ഒറ്റയാള്‍ പട്ടാളമായി കീഴടക്കിയ അര്‍ദ്ധനഗ്നനായ ഫക്കീര്‍ അവസാനിക്കുന്നില്ല ഇപ്പോള്‍ ഇന്ത്യയില്‍ ഗാന്ധി പ്രതിമകള്‍ക്ക് പലയിടത്തും ഒരിത്തിരി മണ്ണുണ്ട് . അവയ്ക്ക് കാക്കകള്‍ കാവലുണ്ട് നമുക്ക് ഗാന്ധി മാത്രമില്ല ഇന്ത്യയും ലോകവും കാത്തിരിക്കുന്നു.... ഗാന്ധി വരണം

2 അഭിപ്രായങ്ങൾ:

ജനാര്‍ദ്ദനന്‍.സി.എം പറഞ്ഞു...

വലതു വശത്തുള്ള കാവ്യം സുഗേയം HTML കോഡ് ശരിയാവുന്നില്ലല്ലോ.എന്തോ പിശകുണ്ട്

എന്റെ മലയാളം പറഞ്ഞു...

നന്ദി......താങ്കളുടെ ബ്ലോഗില്‍ ഇത് കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിച്ചതിനു നന്ദി.
ഞങ്ങള്‍ വേറെ ബ്ലോഗില്‍ ഇത് ഒന്നുകൂടി കൂട്ടിച്ചേര്‍ത്തു നോക്കി. അതില്‍ പ്രശ്നങ്ങള്‍ കണ്ടില്ല.
ഞങ്ങള്‍ ഈ ലിങ്ക് കൊടുക്കുന്ന രീതി കുറച്ചു കൂടി വിവരിച്ചു നല്‍കിയിട്ടുണ്ട്.അറിയിക്കുമല്ലോ?

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്