കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ജ്ഞാനപീഠത്തില്‍ മലയാളത്തിന്റെ നാലുമണിപ്പൂക്കള്‍ വിരിഞ്ഞു

മലയാളത്തിന്‍ അക്ഷര സംസ്കൃതി നമസ്ക്കരിക്കുന്നു
ഒറ്റപ്ലാവില്‍ നീലകണ്ഠന്‍ വേലു കുറുപ്പ്
.എന്‍ .വി
"ഒരു ദു:ഖത്തിന്‍ വെയിലാറുമെന്‍ മനസ്സിലി-
ന്നൊരു പൂ വിരിയുന്നു!പേരിടാനറിയില്ല."
പേരിടാനറിയാത്ത ഒത്തിരി കാവ്യഭാവനകള്‍ നല്‍കിയ കവിയുടെ ഇപ്പോഴത്തെ ആനന്ദത്തിനും മലയാളികളുടെ മുഴുവന്‍ ആഹ്ലാദത്തിനും പേരില്ല. അറിഞ്ഞ മുവായിരംവര്‍ഷ പാരമ്പര്യമുള്ള അറിയാത്തെത്രയോ പഴക്കവും പതക്കവുമുള്ള മലയാളത്തിന്റെ കോലായില്‍ കാല്‍ നീട്ടിയിരിക്കുന്ന മുത്തശ്ശി മലയാളം ഇന്ന് പുഞ്ചിരിക്കുമ്പോള്‍ നാമും കവിയോടൊപ്പം............. "മറക്കുന്നില്ല........മലയാളത്തിന്റെ നെഞ്ചില്‍ നിന്നുണ്ട മധുരം"!


ഫിലിപ്പ് .പി.കെ. ദീപ്തി ഹൈസ്ക്കൂള്‍ തലോര്‍, തൃശൂര്‍

1 അഭിപ്രായം:

jollymash പറഞ്ഞു...

"thonyasharangalude" kvikku abhinathanagal......

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്