കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മലയാളത്തിനു ക്ലാസ്സിക്കല്‍ പദവി

ആദ്യം ഇത് വായിക്കൂ!!
മലയാളത്തിനു ക്ലാസ്സിക്കല്‍ പദവി!!!മലയാളിക്ക് വേണ്ടാത്ത മലയാളം
ഴുത്തുകാരനായ വി.കെ.എനില്‍ നിന്നും തുടങ്ങാം.മാര്‍ച്ച് 2004 ഭാഷാപോഷിണിയില്‍ വന്ന ഒരു ലേഖനത്തില്‍ വി.കെ.എന്‍ പറഞ്ഞു.മലയാളം മരിച്ചുപോകുക തന്നെ ചെയ്യും!മലയാളം ഭാഷ മരിച്ചു പോകുമെന്നത് അദ്ദേഹം പറയുന്നത് ഒരു പ്രത്യേക വിധത്തിലാണ്.അദ് ദേഹത്തിന്റെ വാക്കുകള്‍ തന്നെ ഇവിടെ എഴുതാം
:
' 1600 ഭാഷകളോ മറ്റോ ഉണ്ട് ലോകത്തില്‍.മലയാളം ഇതില്‍ നിന്നും പോകാവുന്ന ഭാഷയാണ്‌.കാരണം കുറെ തമിഴില്‍ നിന്നും കുറെ സംസ്കൃതത്തില്‍ നിന്നും എടുത്തിട്ടുള്ള ഭാഷയാണത്.ഇന്ന് ചില പത്രങ്ങളില്‍ നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്നൊരു കോളമുണ്ട്. 100വര്‍ഷം കഴിഞ്ഞ് കോളത്തി ലെന്തായിരിക്കും എന്ന് വിചാരിക്കുക..അപ്പോള്‍ എങ്ങനെയായിരിക്കും?അതിന്റെ ലണ്ടന്‍ ടൈംസ് പരിഭാഷ:'കൊച്ചി രാജ്യത്ത് വടക്കേ അതിര്‍ത്തിയില്‍ ഭാരതപുഴയോരത്തു ഒരു ഗ്രാമത്തില്‍ ഒരു വിദ്വാന്‍ വിചിത്രമായ ഒരു ഭാഷ സംസാരിക്കുന്നു.അന്വേഷിച്ചതില്‍ ഇത് മലയാളംആണു പോല്‍.തന്നെയുമല്ല,ഇം.രം. ഭാഷയില്‍ വിദ്വാന്‍ എഴുതുകയും ചെയ്യുന്നു പോല്‍' എന്ന് നൂറു കൊല്ലം കഴിഞ്ഞു വന്നാല്‍ അത്ഭുതപ്പെടാനില്ല .
പൂര്‍ണ്ണ വായനക്ക് ഇവിടെ അമര്‍ത്തുക

ഫിലിപ്പ് .പി.കെ. ദീപ്തി ഹൈസ്ക്കൂള്‍ തലോര്‍, തൃശൂര്‍

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്