കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

തിരക്കഥ മാതൃക-പെരുമഴക്കാലം

തിരക്കഥയുടെ രചനയെ സംബന്ധിച്ച് പലപ്പോഴും പല ആശങ്കകളും നമ്മുടെ കുട്ടികള്‍ പ്രകടിപ്പിക്കാറുണ്ട്. തിരക്കഥക്ക് ഒരു ആഗോള മാതൃക ഇല്ലെങ്കിലും ചില രീതികള്‍ നമുക്ക് ലഭ്യമായിട്ടുണ്ട്. ഹോളിവുഡ് സിനിമകള്‍ ചിത്രീകരിക്കുന്നത് ഏഴു കോളത്തിലുള്ള തിരക്കഥ ഉപയോഗിചിട്ടാണെന്നു കേള്‍ക്കുന്നു. ഇന്ത്യക്കാര്‍ പൊതുവേ രണ്ടു കൊളത്തിലുള്ള തിരക്കഥയാണ് തയ്യാറാക്കുന്നത്.
ഹോളിവുഡ് തിരക്കഥ ഉപയോഗിച്ച് സിനിമയുടെ സംവിധായകന്‍ ഇല്ലാതെ ക്യാമറാ മേന്‍ മാത്രം ശ്രമിച്ചാല്‍ സിനിമ നിര്‍മ്മിക്കാന്‍ സാധിക്കും. പാശ്ചാത്യരെക്കുറിച്ചു ഇപ്പോഴും പടിഞ്ഞാട്ടു നോക്കി നമ്മള്‍ സങ്കല്‍പ്പിക്കുന്ന കെട്ടുകഥകളാണാവോ? ഇത് വായിക്കുന്നവര്‍ക്ക് മറുപടി തരാം
നമ്മുടെ വിഷയത്തിലേക്ക് പോകാം.നമ്മുടെ നാട്ടുകാര്‍ ഉപയോഗിക്കുന്ന രണ്ടു കൊളത്തിലുള്ള തിരക്കഥ യുടെ മാതൃകയാണ് ഈ പോസ്റ്റില്‍ നല്‍കുന്നത് .പെരുമഴക്കാലത്തിലെ സീന്‍ 40 ഒരു പി.ഡി.എഫ്. മാതൃക.

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്