കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മൂന്നു മിനിട്ടിന്റെ തിരക്കഥകള്‍

കഴിഞ്ഞുപോയ ക്ലസ്റ്റര്‍ യോഗത്തില്‍ അധ്യാപകര്‍ക്കായി വിദ്യാഭ്യാസവകുപ്പ് വളരെസര്‍ഗ്ഗാല്‍മകമായ ഒരു പ്രവര്‍ത്തനം ആവശ്യപ്പെട്ടിരുന്നു.......മൂന്ന് മിനിട്ട് സമയത്തിന്റെ ഒരുതിരക്കഥ തയ്യാറാക്കുക.എല്ലാ അധ്യാപകരും തിരക്കഥകള്‍ രചിച്ചു. തിരക്കഥ മൂന്ന് മിനിട്ടിന്റെത് മാത്രമായി എന്നാരും പരാതിപ്പെടുകയോ ചര്‍ച്ച ചെയ്യുകയോഉണ്ടായില്ല.അങ്ങിനെ ചിന്തിക്കുക പോലും ചെയ്തിരിക്കാന്‍ സാധ്യതയില്ല.
തുടര്‍ന്ന് വായിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്