കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ഉള്ളൂരിന്റെ അന്നും ഇന്നും കവിത

കവിത പുസ്തകത്തില്‍ നിന്നും സ്കാന്‍ ചെയ്തതാണ്.പരീക്ഷ കഴിഞ്ഞെങ്കിലുംപത്താം ക്ലാസിലെ കുട്ടികള്‍ക്ക് ഉപകാരപ്പെടുത്താം.
കവിതയുടെ പി.ഡി.എഫ്. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇറക്കി എടുക്കാവുന്നതാണ്
പി.ഡി.എഫിന്റെ കൂടെ ഒരു ഫോള്‍ര്‍ കൂടി ഇറക്കുമതി ചെയ്യാം. ഫോള്‍റില്‍ book.swf ഫയല്‍ കാണാം.അത് തുറന്നാല്‍ പുസ്തകത്തിന്റെ താളുകള്‍മൂലയില്‍ പിടിച്ചു മറിക്കുന്നത് പോലെ നമുക്ക് മൌസ് കൊണ്ട് ക്ലിക്ക് ചെയ്ത് വലിച്ചുഅമര്‍ത്തിപ്പിടിച്ചു മറിക്കുവാന്‍ സാധിക്കും.പുസ്തകവായനയുടെ അനുഭവത്തോടെ കവിതവായിക്കാം.


book.swf ഫയല്‍ ഉബുണ്ടുവില്‍ മൌസ് വലത്ത് വശം ക്ലിക്ക് ചെയ്ത് open with --SwfdecFlashPlayer എടുത്തു തുറക്കുകഉബുണ്ടുവില്‍ മൌസ് വലത്ത് വശം ക്ലിക്ക് ചെയ്ത് open with --SwfdecFlashPlayer എടുത്തു തുറക്കുക

1.കവിത പി.ഡി.എഫ്.

2. കവിതയുടെ താള് മറിക്കുന്ന ഫോള്‍ര്‍ എടുക്കാം

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്