കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

എട്ടാം ക്ലാസിലെ "കഥയുടെ പ്രകൃതി "പഠന സഹായങ്ങള്‍

എന്‍.പി.ചെല്ലപ്പന്‍ നായരുടെ "ചങ്കരന്‍ പ്ലാവ് ",കാരൂരിന്റെ "ചെമ്പന്‍ പിലാവ്",പുത്തൂര്‍ ഉണ്ണികൃഷ്ണന്റെപഞ്ചാര മാവ് വീണു" എന്നീ കഥകളെ അടിസ്ഥാനമാക്കിയുള്ള എട്ടാം ക്ലാസിലെ "കഥയുടെ പ്രകൃതി" എന്ന പാഠഭാഗത്ത് ചര്‍ച്ച ചെയ്യുന്ന ഈ മൂന്ന് കഥകള്‍ രണ്ടു വിധത്തിലാണ് ഇവിടെ കൊടുക്കുന്നത്.ഇവ രണ്ടും കമ്പ്യൂട്ടറില്‍ഇറക്കി സൂക്ഷിക്കാം. "

1.പി.ഡി.എഫ്
2 .പുസ്തകത്തിലെ താളുകള്‍ മറിക്കുന്ന രീതിയില്‍ ഓരോ പേജും വായിക്കാവുന്ന ഒരു സിപ്പ്‌ ഫോള്‍ഡര്‍

എന്‍.പി.ചെല്ലപ്പന്‍ നായരുടെ "ചങ്കരന്‍ പ്ലാവ് " ഉബുണ്ടുവില്‍ മൌസ് വലത്ത് വശം ക്ലിക്ക് ചെയ്ത് open with --SwfdecFlashPlayer എടുത്തു തുറക്കുക

പി.ഡി.എഫ് ലഭിക്കാന്‍ വരിയില്‍ ക്ലിക്ക് ചെയുക
ഫോള്‍ഡര്‍ ലഭിക്കാന്‍ വരിയില്‍ ക്ലിക്ക് ചെയുക.
ഈ ഫോള്‍ഡറില്‍ നിന്നും ലഭിക്കുന്ന .swf ഫയല്‍ വിന്‍ഡോസില്‍ ഫ്ലാഷ് പ്ലെയര്‍ വഴി തുറക്കാം.
ഉബുണ്ടുവില്‍
മൌസ് വലത്ത് വശം ക്ലിക്ക് ചെയ്ത് open with --SwfdecFlashPlayer എടുത്തു തുറക്കുക
മറ്റു രചനകള്‍ ലഭിക്കുവാന്‍ തുടര്‍ന്ന് വായിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്