കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മലയാളം ടൈപ്പിങ്ങ് സോഫ്റ്റ്വെയര്‍

ഈ പോസ്റ്റ് മുന്‍പ് നല്‍കിയിരുന്നതാണ്.ഇത് പ്രസിദ്ധീകരിച്ചത് വളരെ മുന്‍പായതിനാലും പൂമുഖം പേജില്‍ നല്കാതിരുന്നതിനാലും ഇപ്പോള്‍ വീണ്ടും എഴുതുന്നു;ലേബല്‍ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കുകകൂടി വേണം.വൈലോപ്പിള്ളി കന്നിക്കൊയ്ത്തില്‍ എഴുതിയതുപോലെ എന്നുടെ സ്വരം മറ്റുള്ളവര്‍ കേള്‍ക്കണമെന്ന ആദിമമായ,കുട്ടികള്‍ കാണിക്കുന്ന മാതിരി ഒരു ശ്രദ്ധ ക്ഷണിക്കല്‍.ഇങ്ങനെ സ്വയം കമന്റിട്ടു ചെറുതാക്കുന്നതില്‍ എന്തെങ്കിലും മോശമുണ്ടോ? നമ്മളൊക്കെ മനുഷ്യരല്ലേ?"വലിയ ലോകത്തെ ചെറിയ മനുഷ്യര്‍".അല്ലാതെ "അരവിന്ദന്റെ "ചെറിയ മനുഷ്യനും വലിയ ലോകവും"അല്ലാട്ടോ....
"എന്റെ മലയാളം ടീം" ലിനക്സില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഒന്ന് അവതരിപ്പിക്കുകയാണ്.ഇത് രൂപപ്പെടുത്തിയത്ത്രിശ്ശൂരിലെ തലോര്‍ ദീപ്തി ഹൈസ്ക്കൂളിലെ എസ്..റ്റി.സി യായശ്രീ.ഫിലിപ്പ് മാസ്റ്റരാണ്. മലയാളം ടൈപ്പു ചെയ്യുന്നത് വേഗത്തിലാക്കുന്നതിനുഇതിലൂടെ കഴിയും. പരിശീലനത്തിനുള്ള ചില മാറ്റങ്ങള്‍ ക്കൂടി ഇപ്പോള്‍നല്‍കിയിരിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്