കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

അടുത്ത ക്ലസ്റ്റര്‍ യോഗത്തിനുള്ള മുന്നൊരുക്കം

അടുത്തു വരാന്‍ പോകുന്ന ക്ലസ്റ്റര്‍ യോഗത്തില്‍ മലയാളം അധ്യാപകര്‍ ക്ക് പ്രബന്ധം എഴുതുന്നതിനായി ചെറുകഥയെ ആസ്പദമാക്കിയുള്ള ആറോളം വിഷയങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുണ്ട്.അധ്യാപകര്‍ അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ മൂല്യ നിര്‍ണ്ണയത്തിന്റെ തിരക്കിലാണല്ലോ.കുട്ടികളുടെ ബഹുമുഖമായ ശേഷികള്‍ വിലയിരുത്തപ്പെടുന്ന മൂല്യ നിര്‍ണ്ണയത്തിന്റെ ആല്‍മ സാക്ഷാല്‍ക്കാരത്തിനിടയില്‍ സ്വല്‍പ്പ സമയം പ്രബന്ധ രചനക്കായി പലരും ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.അടുത്ത ക്ലസ്റ്റര്‍ യോഗം അധ്യാപകരുടെ ഗവേഷണ ബുദ്ധിയെ,അന്വേഷണ വാസനയെ വികസിപ്പിക്കുന്ന ചിന്തകളുടെ കനല്‍ ജ്വലിക്കുന്ന കരുവാന്റെ ആലകളായി മാറും.
തൃശൂരിലെ അഞ്ചേരി ഗവണ്‍.എച്ച് എസ്.എസ്.ലെ പ്രസീത ടീച്ചര്‍ ചെറുകഥയുടെ നവോത്ഥാന കാലത്തെ പ്രവണതകളെ ആസ്പദമാക്കി തന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു.ഇത് പി.ഡി.എഫു.ആയി കമ്പ്യൂട്ടറില്‍ ചേര്‍ക്കാം.പ്രിന്റ്‌ എടുക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്