കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

അടൂരിന്റെ കഥാപുരുഷന്‍ - നിരൂപണം ഒരു പുനര്‍ വായന

1995 ഇല്‍ റിലീസ് ചെയ്ത കഥാപുരുഷന്‍ വ്യാപകമായി ചര്‍ച്ച ചെയ്ത സിനിമ ആയിരുന്നു.ഈ സിനിമയിലെ കുഞ്ഞുണ്ണി പലര്‍ക്കും പലരെയും ഓര്‍മിപ്പിച്ചു.വ്യാക്ജ്യാനങ്ങള്‍ പലതുണ്ടായി.സിനിമ കണ്ടതിനു ശേഷം ഈ സിനിമാ ചര്‍ച്ചകളില്‍ ചില പ്രശ്നങ്ങള്‍ ഉള്ളതായി തോന്നിയതിനാല്‍ 1995 ഇല്‍ എഴുതിയതാണ് ഈ നിരൂപണം. ഇപ്പോള്‍ ബ്ലോഗുകളുടെ കാലഘട്ടത്തില്‍ ഇത് ആദ്യമായി വെളിച്ചം കാണുന്നു.താഴെ നിന്നും ഡൌന്‍ലോഡ് ചെയ്യാം


ഫിലിപ്പ് .പി.കെ. ദീപ്തി ഹൈസ്ക്കൂള്‍ തലോര്‍, തൃശൂര്‍

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്