ഒന്‍പതാം ക്ലാസ്സിലെ അഞ്ചാം യൂണിറ്റിലും പത്താം ക്ലാസിലെ ആറാം യൂണിറ്റിലും തയ്യാറാക്കിയ സമഗ്രാസൂത്രണം
മതവും വിദ്യാഭ്യാസവും ഭയവും അടിമത്തവും സമത്വവും മനുഷ്യന്റെ സര്‍ഗശേഷിയെ വളര്‍ത്തിയ നോവല്‍ ചെറുകഥ എന്നിവയും കുട്ടികളില്‍ ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന ഭാവിയുടെ പൊന്‍പുലരി കാണുവാന്‍ അധ്യാപകരെ സഹായിക്കുന്ന ഏതാനും പാഠ പ്രവര്‍ത്തനങ്ങള്‍ ആണ് ഇവിടെ നല്‍കുന്നത്.ഒന്‍പതാം ക്ലാസ്സിലെ അഞ്ചാം യൂണിറ്റിലും പത്താം ക്ലാസിലെ ആറാം യൂണിറ്റിലും മലയാളം അധ്യാപകര്‍ നല്‍കുന്ന പഠന പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്കും പങ്കുവക്കാം.ഇത് പ്രസിദ്ധീകരിക്കുന്നതാണ്
കുട്ടികള്‍ നാളെയുടെ കാനനത്തില്‍ സ്വൈര വിഹാരം ചെയ്യുന്ന സിംഹങ്ങളെ മെരുക്കുന്നവരാകട്ടെ
അവര്‍ അരാഷ്ട്രീയതയുടെ ബലിമൃഗങ്ങളാവാതിരിക്കട്ടെ.
മതം അവരെ മനുഷ്യരോട് അടുപ്പിക്കട്ടെ!!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ