കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മയില്‍ പീലി കുഞ്ഞുങ്ങള്‍

മയില്‍ പീലി കുഞ്ഞുങ്ങള്‍

വെളിച്ചം കാണിക്കാതെ
പുസ്തകത്തിലൊളിപ്പിച്ചാല്‍
പെറ്റുപെരുകുമെന്നു പറഞ്ഞു
ആരും കാണാതെ സ്നേഹത്തോടെ
നീ എനിക്ക് സമ്മാനിച്ച ആ
മയില്‍ പീലി പ്രസവിച്ചു
പത്തു കുഞ്ഞുങ്ങള്‍ .....


എല്ലാം പെണ്‍കുഞ്ഞുങ്ങള്‍
ആയിരുന്നു അതിനാല്‍
വെളിച്ചം കാണിക്കാതെ
പുസ്തകത്തിനകത്ത് വെച്ച്
തന്നെ ഞാന്‍ അവയെ കൊന്നു
മുഹ്സിന്‍ കാപ്പാടന്‍

2 അഭിപ്രായങ്ങൾ:

ambhika പറഞ്ഞു...

കഷ്ടായി.....
ഇങ്ങയാണല്ലോ നമ്മടെ ആള്‍ക്കാര് കാണിക്കുന്നത്....

jollymash പറഞ്ഞു...

krooramaaya ee kaalathe ethilum ruooshamaayi engine vimarsikkum!!!!!!!!!!

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്