കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

അടിച്ച്ക്ക്ണ്

അടിച്ച്ക്ക്ണ്
ഞമ്മക്കു ലോട്ടറിയൊന്നു അടിച്ച്ക്ക്ണ്
നാലഞ്ച് ലക്ഷം അടിച്ച്ക്ക്ണ്
നമുക്ക് പൂതിയൊന്നു പെരുത്ത്ക്ക്ണ്
പ്രൈവറ്റ് ബസില് കേറിയ്ക്ക്ണ്
കണ്ടക്ടറ് ബെല്ലൊന്നു അടിച്ച്ക്ക്ണ്
ബസൊന്ന് വേഗത്തില്‍ കുതിച്ച്ക്ക്ണ്
ഞമ്മളപ്പം തലയും കുത്തി മറിഞ്ഞ്ക്ക്ണ്
ഞമ്മളിപ്പം തൃശൂര് എത്തിക്ക്ണ്
ബസീന്ന് മെല്ലെനെ ചാടിക്ക്ണ്
നോക്കുബം ആനകള്‍ നിരന്ന്ക്ക്ണ്
ചെണ്ടക്കാര്‍ താളത്തില്‍ കൊട്ടിയ്ക്ക്ണ്
ആഹാ വെടിക്കെട്ടും പൊട്ടിക്ക്ണ്
നമ്മന്റെ ഉള്ളൊന്നു തുള്ളിക്ക്ണ്
പെട്ടെന്ന് മുണ്ടൊന്ന് കീറീയ്ക്ക്ണ്
ആരോ പോക്കറ്റ് അടിച്ച്ക്ക്ണ്
ഹാര്‍ട്ടും പടാ പടാ അടിച്ച്ക്ക്ണ്
വെച്ചടി വെച്ചടി അടിച്ച്ക്ക്ണ്


ഫമീല മുഹമ്മദ്
ഒന്‍പതാം തരം F
മാത എച്ച്. എസ്. മണ്ണംപേട്ട, തൃശൂര്‍

3 അഭിപ്രായങ്ങൾ:

Pranavam Ravikumar a.k.a. Kochuravi പറഞ്ഞു...

കൊള്ളാം.. അക്ഷരതെറ്റുകള്‍ ഒഴുവാക്കുമല്ലോ !

കാഡ് ഉപയോക്താവ് പറഞ്ഞു...

ഞമ്മള്‌ ഇബിടെ വന്നക്ക്‌ണ്‌!
ഞമ്മള്‌ ഇത്‌ ബായിച്ച്ക്ക്‌ണ്‌ !
ഞമ്മക്ക് പെരുത്ത് ഇഷ്ടായിക്ക്‌ണ്‌!

GeoGebra_Malayalam Video Tips

MyDreams പറഞ്ഞു...

he he

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്