കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

പ്രാചീന കവിത്രയം കുട്ടികള്‍ കാഴ്ച്ചക്കൊരുക്കുന്നു

മ്പ്യൂട്ടറില്‍ ചലിപ്പിക്കുമ്പോള്‍ വാക്കുകളും ചിത്രങ്ങളും മനസ്സില്‍ ദീര്‍ഘകാലം തങ്ങിനില്‍ക്കുന്നു. നിറങ്ങളുടെ വസന്തം കണ്മുന്‍പില്‍ വിരിയുമ്പോള്‍ പൂമ്പാറ്റകള്‍ പാറിവരുംപോലെ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നു. സ്ലൈഡുകള്‍ കുട്ടികളെ ആകര്‍ഷിക്കുവാനുള്ളതാണ് .
പ്രാചീന കവിത്രയത്തെക്കുറിച്ചുള്ള സ്ലൈഡുകള്‍ മലയാളം ബ്ലോഗില്‍ മുന്‍പും കൊടുത്തതാണ്.കുട്ടികള്‍ തയ്യാറാക്കി തരുന്നതു
കൊണ്ട് ഈ വിഷയത്തില്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നു.

1 അഭിപ്രായം:

nellimaram പറഞ്ഞു...

ഉപകാരപ്പെടുന്നതാണ്

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്