കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

സൌജന്യ പുസ്തകങ്ങള്‍....അഡ്രസ്സുകള്‍ ,ഇമെയില്‍ ഐഡികള്‍ ...ലൈബ്രറി നിറക്കാം!!!


വായനയെക്കുറിച്ച്‌  തൊട്ടുമുമ്പ്  കൊടുത്ത  പോസ്റ്റില്‍  ചേര്‍ക്കാവുന്നതാണ്  ഈ പോസ്റ്റ്‌.അതാകട്ടെ  സ്കൂളുകളിലെ  ലൈബ്രറിയുമായി ബന്ധപ്പെട്ടുള്ളതാണ്.

നമ്മുടെ  സ്കൂളിലെ ലൈബ്രറിയുടെ  പ്രവര്‍ത്തനത്തിന്  വിഘാതമാകുന്ന  പ്രധാനപ്പെട്ട  ഘടകം പണത്തിന്റെ  കുറവാണ്.മാസികകളും ആഴ്ചപ്പതിപ്പുകളും  നമുക്ക്  ലഭിക്കണമെങ്കില്‍ നല്ലൊരു  സംഖ്യ ചിലവുണ്ട്.അതിനാല്‍ പല  അധ്യാപകരും വാങ്ങിക്കുന്ന  സ്വന്തമായി  പുസ്തകങ്ങള്‍   ലൈബ്രറിയില്‍ കൊണ്ട് വരുന്നത്  കാണാറുണ്ട്‌.ഈ  പ്രശ്നം വളരെ സുഖമായി കൈകാര്യം ചെയ്യാവുന്നതാണ്.

യു.എന്‍.പോലുള്ള പല  സ്ഥാപനങ്ങളും ചില എംബസികളും  വളരെ  പണം കുറച്ചും ചിലപ്പോള്‍ സൌജന്യമായും പുസ്തകങ്ങള്‍ നല്‍കാറുണ്ട്.ഇന്ത്യക്കകത്തും  പുറത്തുമുള്ള  പല  സംഘടനകളും ഇങ്ങനെ  പുസ്തകങ്ങള്‍ നല്‍കാറുണ്ട്.ശാസ്ത്ര  സാങ്കേതിക മാനവിക  വിഷയങ്ങളില്‍ ഈ  പുസ്തകങ്ങള്‍ ലഭിക്കും.പ്രശസ്തമായ  ഏതാനും  പ്രസിദ്ധീകരണ ശാലകളുടെ  അഡ്രസ്സും ഇതോടൊപ്പമുണ്ട് .ഏതാനും പുസ്തക പ്രസിദ്ധീകരണക്കാരുടെ  ഇമെയില്‍ ഐഡിയും ഇതിലുണ്ട്.പരിശ്രമിച്ചു നോക്കാലോ.....പുസ്തകങ്ങള്‍  സൌജ്യനമായി  വന്നാല്‍  നമ്മുടെ ലൈബ്രറികള്‍ക്കു വലിയൊരു മുതല്‍ക്കൂട്ടായിരിക്കും.പരിശ്രമിക്കാമല്ലോ ?

പുസ്തകങ്ങളുടെ  പ്രസാധകരുടെ അഡ്രസ്സ്  ലഭിക്കുവാന്‍  ഇവിടെ താഴെയുള്ള ഈ  പുസ്തകച്ചിത്രത്തില്‍ മൌസ് ഒന്ന് വക്കൂ.....


ഫിലിപ്പ്

1 അഭിപ്രായം:

sathyan പറഞ്ഞു...

njan ayachu.ithu kelkkatha karyamanu

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്