കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

സൌന്ദര്യപൂജയെ ഹൃദയത്തിലേക്ക് ആവാഹിക്കാം.കണ്ണൂരിലെ നെടുങ്ങോം ഗവ: ഹൈസ്കൂളിലെ മലയാളം അധ്യാപകൻ ഉണ്ണികൃഷ്ണൻ പയ്യാവൂർ മാസ്റ്റര്‍ സ്വര , ലയ , ഭാവോന്മീലനം കവിതയില്‍ ചാലിച്ചെടുത്ത , നമ്മുടെ ഹൃദയഹരനായ കാവ്യ ഗന്ധര്‍വ്വനാണ് . അദ്ദേഹത്തിന്റെ സ്വരമാധുര്യത്തില്‍ പി . കുഞ്ഞിരാമന്‍ നായരുടെ " സൌന്ദര്യ പൂജ " മലയാളം ബ്ലോഗ് പ്രസിദ്ധീകരിക്കുന്നു.ദൃശ്യ ചാരുത പുല്‍കിയ ഈ കാവ്യ സാരസ്വതം........................

കേള്‍ക്കുക......ആസ്വദിക്കുക....കാവ്യാലാപനം സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം


ഈ കാവ്യാലാപന മാധുരി മാത്രമായ് ഒന്നായ് ചിരട്ടയില്‍ ഇത്തിരി മോന്തുവാന്‍മലയാളം ബ്ലോഗ്‌ ടീം

7 അഭിപ്രായങ്ങൾ:

priya പറഞ്ഞു...

സ്വയം മറന്നുപോയി ...നല്ലൊരു പരിശ്രമം...അവതരണം ബെസ്റ്റ്

വിധു ചോപ്ര പറഞ്ഞു...

ആസ്വദിക്കാൻ പറ്റിയില്ല. വീഡിയോ തുറന്നു വരാൻ ഒരു പാട് സമയമെടുക്കുന്നത് കഷ്ട്ടം തന്നെ

philipollur പറഞ്ഞു...

ഇന്റര്‍നെറ്റ് താങ്കള്‍ പറയുന്നത് എന്താണ് ഇങ്ങനെ എന്ന് ഞാന്‍ ചിന്തിച്ചു ഒരു പിടിയും ഇല്ല....ബ്രോഡ് ബാന്‍ഡില്‍ ഇത് തടസ്സമില്ലാതെ ലഭിക്കുന്നുണ്ടല്ലോ........ഒരിക്കല്‍ കൂടി .......ഇനിയും പരിശ്രമിക്കുമല്ലോ....

kaalam poyilla പറഞ്ഞു...

രസകരം .....വളരെ സുന്ദരം...

jollymash പറഞ്ഞു...

ഉണ്ണികൃഷ്ണന്‍ മാഷിനും ഫിലിപ്പിനും നന്ദി.ഞാന്‍ കുട്ടികളെ കേള്‍പ്പിച്ചു .

malayalasangeetham പറഞ്ഞു...

സന്തോഷം...

geny mz പറഞ്ഞു...

thanks unnikrishnan mash

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്