കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

സീതയുടെ ദു:ഖം ഹൃദയത്തില്‍ സൂക്ഷിക്കാന്‍!!!ചിന്താവിഷ്ടയായ സീത കുമാരനാശാന്റെ ഹൃദയത്തില്‍ സ്ഫുടം ചെയ്തെടുത്ത കണ്ണുനീര്‍ത്തുള്ളി !!!താന്‍ ആകാശത്തു പരാശ്രയമില്ലാതെ ഭയമറ്റു പറന്നു പോയിടാം എന്ന് തന്റെ ഹൃദയേശ്വരനോട് പറയുന്നതിലെ ശോകം നമ്മുടെ ഹൃദയത്തില്‍ വീണുടയുന്ന ഈ ആലാപനം നല്‍കിയത് പാലക്കാട് ജില്ലയിലെ ഡി.ആര്‍.ജി യും പാലക്കാട് അടക്കപുത്തൂര്‍ ശബരി പി. റ്റി. ബി. ഹൈസ്ക്കൂളിലെ മലയാളം അധ്യാപകനുമായ ശ്രീ . വി .ആര്‍ .വേണുഗോപാല്‍ ആണ്.

ഈ ആലാപനം സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഫിലിപ്പ് , ജോളി പറപ്പൂര്‍

3 അഭിപ്രായങ്ങൾ:

രേണു പറഞ്ഞു...

നന്നായിരിക്കുന്നു

kochu mullakal പറഞ്ഞു...

കുട്ടികള്‍ക്ക് നല്‍കുവാനുള്ളതായി

veloor padam പറഞ്ഞു...

സുന്ദരം

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്