കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

യുദ്ധം എന്തിനു ? ആര്‍ക്കു വേണ്ടി ?

മണല് കരിഞ്ഞു പറക്കുന്ന ബാഗ്ദാദിലെ സാധുക്കളായ പൌരന്മാരെ അപ്പാച്ചെ കൊപ്ടറില്‍ ഇരുന്നു സ്ടക്കാട്ടോ വെടിവെപ്പിലൂടെ നിഷ്ക്കരുണം വധിക്കുന്ന ഭീകര ദൃശ്യം വിക്കി ലീക്സു പുറത്തു വിട്ടിരുന്നു....അത് കാണുക....ഇവിടെ ക്ലിക്ക്


കാണുകാ..................... കുട്ടികളെ....നമ്മള്‍ കേരളീയര്‍ കാണാത്ത അറിയാത്ത.....കാഴ്ചകള്‍........നമുക്ക് ചുറ്റും നമ്മുടെ കൂട്ടുകാര്‍ എങ്ങനെ ജീവിക്കുന്നു എന്ന് അറിയൂ......നാം ക്ലാസ്സുമുറികളില്‍ ഫാനില്ലാതെ പുകയുമ്പോള്‍...........പഠിക്കാന്‍ ബഞ്ചില്ലാതെ പത്രത്താളുകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍........നമ്മുടെ.....................
പകലുകള്‍ രാത്രികള്‍....മൊബൈലുകളിലെ ദൃശ്യങ്ങളില്‍ നീലിച്ചു പോകുമ്പോള്‍ .........കണ്ണും കാതും തുറക്കാന്‍ ഭയക്കുന്ന നമ്മുടെ കൂട്ടുകാര്‍ മരുഭൂമിയില്‍ കൂട്ടുകാരെ വിളിച്ചു ആഗ്രീയ്......ആഗ്രീയ്.......എന്ന് നിലവിളിക്കുന്നത് നാം.........കേട്ടില്ലെങ്കില്‍ എന്തിനു നാം പുസ്തകം തുറന്നു പഠിക്കണം? എന്തിനു നാം മലയാളം പുസ്തകത്തിലെ അശാന്തിപര്‍വ്വങ്ങള്‍ വായിക്കണം.....
ടര്‍ടില്‍സ് കാന്‍ ഫ്ലൈ





കൂടുതല്‍ കാഴ്ചകളിലേക്ക് നിങ്ങളുടെ കണ്ണുകള്‍ തുറക്കൂ..... ഇവിടെ ക്ലിക്ക് ചെയ്യുക.....

ഫിലിപ്പ് ,റോയ് വര്‍ഗീസ്‌

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്