കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ഗാന്ധാരീ വിലാപം പ്രവര്‍ത്തനങ്ങള്‍ - പാഠാസൂത്രണം



ഓണപ്പരീക്ഷകള്‍ എന്തു കൊണ്ടും വളരെ സര്‍ഗ്ഗാത്മകമായി.സര്‍ഗ്ഗാത്മകമായെന്നു പറയുമ്പോള്‍ ഒരു ക്രമവുംസൗന്ദര്യവും കൈവന്നു എന്ന് കാണാം. മലയാളം ബ്ലോഗിലൂടെ ലഭിച്ച പല പ്രവര്‍ത്തനങ്ങളും വളരെഉപകാരപ്പെട്ടവയായിരുന്നുവെന്നു അധ്യാപകരും കുട്ടികളും പറയുകയുണ്ടായി... പല പ്രവര്‍ത്തനങ്ങളും അതിന്റെ തനിരൂപത്തിലും അരികിലൂടെയുള്ള നിഴല്‍ ആശയങ്ങളായും വന്നിരുന്നു .


ഈ പോസ്റ്റില്‍ കേരളപാഠാവലിയിലെ ഗാന്ധാരീ വിലാപം കുട്ടികളില്‍ എങ്ങനെ സാര്‍ത്ഥകമാക്കാം എന്നാണ് ....പറയുന്നത്



മലയാളം ബ്ലോഗ്‌ ടീം

1 അഭിപ്രായം:

munshi പറഞ്ഞു...

nalla ശ്രമങ്ങള്‍....

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്