കവിതകള്‍ ആലാപനം കൊണ്ട് ഭാവോന്മീലനം ലഭിക്കുമെങ്കില്‍ അത് സംഗീതത്തിന്റെ ലയത്തെ മറികടന്നു കാവ്യത്തിന്റെ പല സാധ്യതകളെ രൂപപ്പെടുത്തും.... അത് ഉണ്ണികൃഷ്ണന് പയ്യാവൂര്‍ ആലപിച്ചതെങ്കില് .....................കവിസിദ്ധം അനുവാചകസിദ്ധവും.....മനസ്സിന്റെ മന്വന്തരങ്ങളെ പിഞ്ചെല്ലുന്നതുമായിരിക്കും. മുന്‍പും ഇദ്ദേഹത്തിന്റെ ശബ്ദം നമ്മിലേക്ക് വന്നിട്ടുണ്ട്......
കവിത അടുത്തൂണ്‍ .mp3 സ്വന്തമാക്കാം...കുട്ടികളെ കേള്‍പ്പിക്കാം...
1 അഭിപ്രായം:
കവിതചൊല്ലൽ നന്നായി
ഡൗൺലോഡ് ചെയ്ത് കേട്ടു.
എന്റെ കവിത ഞാൻ തന്നെ ചൊല്ലിയതിവിടെ http://www.kalavallabhan.blogspot.com കേൾക്കാനാവും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ