കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ഞാന്‍ സ്ത്രീ
നീറുന്ന മനസ്സുമായ് നീറുന്ന മിഴിയുമായ്
മൌനമായ് നില്‍ക്കുന്ന പെണ്‍കിടാവായ്
ആടിമാസത്തിലടിക്കളിക്കുന്ന
ഉഗ്രസ്വരൂപിനി വര്‍ഷമായി
വേദനയേറെ സ്വയ മേറ്റുകൊണ്ട്
ജന്മമേകീടുന്നൊരമ്മയയി
കളിത്തോഴിയായിടും പെങ്ങളായി
എകയെല്ലാഭാരവും ചുമലിലേറ്റി
പഥിക ഞാനലയുന്നു!!!!!!!


സുബിഷ.എ.കെ
ക്ലാസ്സ് 9 എ
ജി.വി.എച്ച്.എസ്സ്.എസ്സ്. പുത്തന്‍ചിറ,തൃശൂര്‍ .

1 അഭിപ്രായം:

malayalasangeetham പറഞ്ഞു...

http://www.youtube.com/watch?v=IUw6njJhnCo&feature=plcp&context=C29ccaUDOEgsToPDskJ9PSwLwiuJw3AtHYAtR8Hu

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്