കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

തോരാമഴയുടെ സ്നേഹതീരത്ത്


 തൃശ്ശൂരിലെ അഞ്ചേരി ഗവ: ഹൈസ്ക്കൂളില്‍ രാവിലെ 11.00 മണിക്ക് 
എന്റെ മലയാളം നമ്മുടെ മലയാളം ബ്ലോഗിന്റെ നേതൃത്വത്തില്‍
തൃശ്ശൂരിലെ അഞ്ചേരി ഗവ: ഹൈസ്ക്കൂള്‍ , മാതാ ഹൈസ്ക്കൂള്‍ മണ്ണംപേട്ട , തലോര്‍ ദീപ്തി ഹൈസ്ക്കൂള്‍ എന്നിവിടങ്ങളിലെ മലയാളം അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും സ്നേഹതീരത്ത് 
 തോരാമഴയുടെ കവി
റഫീക്ക്  അഹമ്മദ്  സംസാരിക്കുന്നു.....ചിത്രം  വരക്കുന്നു.....
കുട്ടികളുടെ  മനോവീഥികളില്‍  കവിയുടെ ഹൃദയം തൊട്ടൊരു ... ഒരൊപ്പ് ...



8 അഭിപ്രായങ്ങൾ:

ഹരി പറഞ്ഞു...

Grannnnnnnnttttttttt

ശ്രീപ്രിയ പറഞ്ഞു...

നല്ല പരിപാടി.....അധ്യാപകര്‍ക്ക് നന്ദി....

ദീപക് പറഞ്ഞു...

നല്ല പ്രവര്‍ത്തനങ്ങള്‍

kidukkan പറഞ്ഞു...

very good

anthithiri പറഞ്ഞു...

VAKKUKALKKATHEETHAM.......

sethu പറഞ്ഞു...

good programmes......

ഗോപി പറഞ്ഞു...

നല്ല പ്രവര്‍ത്തനങ്ങള്‍

അജ്ഞാതന്‍ പറഞ്ഞു...

Visit http://smsmallu.brinkster.net to read and send more sms

Anniversary SMS
April Fool SMS
ASCII SMS
Birthday SMS
Break Up SMS
Broken Heart SMS
Christmas SMS
Diwali SMS
Easter SMS
Exam SMS
Father's Day SMS
Flirt SMS
Friendship SMS
Funny SMS
Ganesh Chaturthi SMS
Get Well Soon SMS
Ghazal SMS
Good Luck SMS
Good Morning SMS
Good Night SMS
Halloween SMS
Adults Only SMS

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്