കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മലയാളം പരീക്ഷക്ക് ഒരുങ്ങാം ഈ കുറു പാഠങ്ങളിലൂടെ (കേരള പാഠാവലി)പത്താം ക്ലാസ്സിലെ കേരള പാഠാവലിയിലെ അഞ്ചു യൂണിറ്റുകളിലെ പ്രധാനമായ ആശയങ്ങളും ആസ്വാദന മേഖലകളും ആണ്  ഈ കുറു പാഠ ഒരുക്കത്തിലുള്ളത്.പരീക്ഷ നമുക്കൊരു പരീക്ഷണമല്ല....എഴുത്തിന്റെ രസമാണ്.....ഒരു വര്‍ഷം കരുത്താര്‍ജ്ജിച്ച നമ്മുടെ ഭാവനയുടെ , ചിന്തകളുടെ ആവിഷ്ക്കാരമാണ്...സുഖകരമായൊരു പരീക്ഷക്കാലം നേരുന്നു
ഏറ്റവും അടിസ്ഥാനമായ കുറിപ്പുകളാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്.


താഴെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം

കേരള പാഠാവലി യൂണിറ്റ്  1
കേരള പാഠാവലി യൂണിറ്റ്  2
കേരള പാഠാവലി യൂണിറ്റ്  3
കേരള പാഠാവലി യൂണിറ്റ്  4
കേരള പാഠാവലി യൂണിറ്റ്  5

3 അഭിപ്രായങ്ങൾ:

സന്തോഷ് പറഞ്ഞു...

ഈ പരീക്ഷ സമയത്ത് ഈ പേപ്പറുകള്‍ നന്നായി...പാഠം വായിച്ചതിനു ശേഷം ഈ പ്രിന്റൗട്ട് കൊടുക്കുന്നത് നല്ലതാ്.....കുട്ടികള്‍ക്ക്

റഹീം പറഞ്ഞു...

നല്ല പരിശ്രമം......കുട്ടികള്‍ക്ക് തീര്‍ച്ചയായും നല്ലതാണ്

geethu പറഞ്ഞു...

good try..more for students....

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്