പത്താം ക്ലാസ്സിലെ മലയാളം അടിസ്ഥാന പാഠാവലിയിലെ ഒന്നാം യൂണിറ്റാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. കുട്ടികള്‍ക്ക് പഠിക്കാവുന്ന ഏറ്റവും അടിസ്ഥാനമായ കുറിപ്പുകളാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്.
താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം
ഒരു അധ്യാപകന് വിദ്യാഭ്യാസ മന്ത്രിയായി വന്നാല്‍ ക്ലാസ്സു മുറികളില്‍ ഉണ്ടാകേണ്ടുന്ന കാര്യക്രമങ്ങള്‍ക്ക് പ്രായോഗികത ഉണ്ടാകം
പാടവും തൊങ്ങോലകളും വരമ്പുകളും അതിലൂടെ നടന്നു പോകുന്ന നമ്മുടെ മലയാളവും ഇനിയും തിരിച്ചെത്തില്ലേ?
ഇവനല്ലേ നെയ്യ്...മലയാളത്തിന്റെ ഗ്രേഡ് മികച്ചതാക്കാന്‍ മാതൃഭാഷികളായ നമുക്ക് എത്ര സുഖകരം!!!
നമ്മുടെ സ്വന്തം സൈറ്റ്.വളരുന്ന ഓരോ മലയാളിയും പേര് ചേര്‍ക്കപ്പെടുന്ന നമ്മുടെ സ്വന്തം ഇടം
ഓരോ എഴുത്തും ഓരോ വിരാമത്തില്‍ നിര്‍ത്തുന്നതല്ല...പിന്നെയും പിന്നെയും തുടരുന്നതാണ്
1 അഭിപ്രായം:
best today i gave this to students
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ