കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ചാറ്റിങ് ..കമ്മ്യൂണിറ്റി ..പൊതു ബ്ലോഗ്‌ പോസ്റ്റിങ്ങ്‌ വേദി
എന്റെ മലയാളം ബ്ലോഗിന്റെ കൂടെ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ സഹകരിക്കാവുന്ന ഒരു സൈറ്റ് കൂടി ചെയ്യുന്നുണ്ട്. അതില്‍ ചേരുന്നതിനെക്കുറിച്ച് പലരും സംശയം ചോദിക്കുകയുണ്ടായി.പൂര്‍ണമായും മലയാളത്തിലാക്കുന്നതില്‍ കുറെ വിജയിച്ചിട്ടുണ്ട്.ഈ സൈറ്റില്‍ നിങ്ങളുടെ സ്വന്തം ഈ മെയിലിലൂടെ പ്രവേശിക്കാം.പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാം.ചാറ്റിംഗ് ചെയ്യാം.കുറിപ്പുകള്‍ ചേര്‍ക്കാം.ചിത്രങ്ങളും വീടിയോകളും പങ്കുവക്കാം.അക്ഷരപ്പെട്ടി മറ്റൊരു സവിശേഷതയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്