കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

.അഭിജ്ഞാനശാകുന്തളം വക്ക-വക്ക

നമ്മുടെ കുട്ടികള്‍ക്ക് രചനാപരമായ കാര്യങ്ങളിലുള്ള കഴിവുകള്‍ നമുക്കറിയാമല്ലോ.പലപ്പോഴും ജോലിത്തിരക്കുകളില്‍ പെടുമ്പോള്‍ അധ്യാപകര്‍ക്ക് തങ്ങളുടെ സര്‍ഗ വിരുതുകള്‍ ഉപയോഗിക്കാന്‍ കഴിയാറില്ല.കുട്ടികള്‍ക്ക് പഠനമാണ് പ്രധാനമായാത് .അവര്‍ക്ക് ഭാവനകളില്‍ അപ്പൂപ്പന്താടിയായി പറന്നു കളിക്കാന്‍ രസവുമാണ്‌.


അഭിജ്ഞാനശാകുന്തളം വക്ക-വക്ക എന്ന പുതിയ രീതിയില്‍ അവതരിപ്പിക്കുന്ന ശ്രീഹരിയുടെ ഒരു വി.കെ.എന്‍.സ്റ്റൈല്‍രചന വായിക്കുവാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക


റോയ്.(എന്റെ മലയാളം ബ്ലോഗ്‌ ടീം)

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്