കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ഒന്‍പതാം ക്ലാസ്

കുട്ടികളുടെ മുന്‍പില്‍ കഥയും കവിതയും നാടകവും ആട്ടക്കഥയും തിരക്കഥകളും അധ്യാപകരുടെ വാക്കുകളിലൂടെ ചിത്രങ്ങളായും ചലിത ചിത്രങ്ങളായും ഒഴുകുന്നു.ഓര്‍മ്മകളുടെ ഫ്ലാഷ് ബാക്കുകളായും ഹൃദയങ്ങളില്‍ ഒപ്പിയമര്‍ന്ന അനുഭവങ്ങളായും കുട്ടികളില്‍ നിറയുന്നു. ക്ലാസുകളിലെ സ്നിദ്ധമായ താഴ്വരകളില്‍ കോടക്കാറ്റില്‍ അഴിഞ്ഞുലഞ്ഞ മുടിയുമായ് കുഞ്ഞു മനസ്സുകളിലെ നന്മ വിളഞ്ഞ പാടങ്ങളിലൂടെ നീന്തി വരുന്ന മലയാളത്തിന്റെ പൗര്‍ണമി എന്നും പാല്‍നിലാവ് പൊഴിക്കുന്നതാകട്ടെ."എന്റെ മലയാളം ടീം ഒരുക്കുന്ന സൌഗന്ധികങ്ങള്‍"നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.

2 അഭിപ്രായങ്ങൾ:

ജെ പി വെട്ടിയാട്ടില്‍ പറഞ്ഞു...

വളരെ ഭംഗിയുള്ള ബ്ലോഗ്.
തികച്ചും വ്യത്യസ്ഥമായ ഒരു അനുഭവം ഇതിന്റെ താളുകള്‍ മറിക്കുമ്പോള്‍.
എല്ലാ ആശംസകളും.

ജെ പി വെട്ടിയാട്ടില്‍
തൃശ്ശിവപേരൂര്‍

jollymash പറഞ്ഞു...

നീല ഞരമ്ബുള്ള മൈമുനയെ എത്ര കാലമായി ഒന്ന് കണ്ടിട്ട് . തസരാക് പലതു നമ്മെ ഓര്‍മിപ്പിക്കുന്നു . നിന്റെ സകള്‍ സ്വഭാവവും ഈ കവിതയിലുണ്ട് നല്ലത് .

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്