കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ആകാശത്തെ വിശേഷം

കുളിരുള്ള ഒരു രാത്രിയില്‍ അവള്‍ പുറത്തേക്ക് ഇറങ്ങി.അവള്‍ ആകാശത്തേക്ക് നോക്കി.ഒന്നും കാണുന്നില്ല,അവള്‍ ഇരുട്ടിന്റെ മകളാണ്.
ആകാശത്തെക്കുറിച്ചും അവിടത്തെ വിശേഷങ്ങളെക്കുറിച്ചും അവള്‍ക്കു നന്നായറിയാം.അവള്‍ ആകാശത്തേക്ക് നോക്കിക്കൊണ്ട്‌ പറഞ്ഞു.പകല്‍ ആകാശത്തു പഴുത്ത മാമ്പഴംപ്പോലെ ഒരാളെ കാണാം.അതാണ്‌ സൂര്യന്‍.എണ്ണാന്‍ കഴിയാത്ത മനോഹരങ്ങളായ കിളികളെയും പുക പോലെ നിറഞ്ഞു നില്‍ക്കുന്ന മേഘങ്ങളെയും കാണാം.സന്ധ്യയായാല്‍ ആകാശത്തു മുഖം ചോന്നു നില്‍ക്കുന്ന മേഘങ്ങളെയും കാണാം.രാത്രിയായാല്‍ പ്രകാശിച്ചു നില്‍ക്കുന്ന എണ്ണാന്‍ കഴിയാത്ത നക്ഷത്രങ്ങളെയും കാണാം.


വായിക്കാം

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്