കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ഒരു കഥ പറയാം-ഭയ കൌടില്യ.....

മധ്യവയസ്ക്കനായ ഒരു പുരോഹിതനും ഭാര്യയും മൂന്ന് മക്കളും ഒഴിവ് കാലം ആഘോഷിക്കുവാനായി മലഞ്ചെരിവിലെ പിക്നിക്ക് സങ്കേതത്തിലെത്തി.കുടുംബാംഗങ്ങള്‍ താല്‍ക്കാലിക ടെന്റിനുമുന്നില്‍ ആഘോഷങ്ങളില്‍ മുഴുകി. ഇടയ്ക്കു അമ്മ കൂടാരത്തിനകത്ത് നോക്കിയപ്പോള്‍ ,തൊട്ടിലില്‍ കിടത്തിയ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കാണാനില്ല.നേര്‍ത്ത ഇരുളിലൂടെ ഒരു കാട്ടുനായ കുറ്റിക്കാട്ടിലേക്ക് ഓടിമറയുന്നത്‌ ചിലര്‍ കണ്ടിരുന്നു.ചൂട്ടും പന്തവുമായി ആളുകള്‍ രാത്രി മുഴുവന്‍ തിരഞ്ഞെങ്കിലുംകുഞ്ഞിനെ കണ്ടെത്താനായില്ല. ആ കുടുംബത്തിന്റെ ദു:ഖത്തില്‍ സമൂഹം മുഴുവന്‍ പങ്കുകൊണ്ടു.
ഇതിനിടയില്‍ കുഞ്ഞിനെ കാണാതായത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പരന്നു. പത്തു റാത്തല്‍ തൂക്കം വരുന്ന ഒരു കുട്ടിയെ കടിച്ചെടുത്തു കൊണ്ടുപോകാന്‍ ഒരു കാട്ടുനായക്ക്‌ കഴിയില്ലെന്ന് ഒരു ജന്തു ശാസ്ത്രജ്ഞന്‍ പ്രസ്താവന ഇറക്കി.പത്രങ്ങളും ടെലിവിഷനും സംഭവം ഏറ്റെടുത്തു.ജന്തു ശാസ്ത്രജ്ഞനുമായുള്ള അഭിമുഖങ്ങള്‍;അവരുടെ കുടുംബ ബന്ധം ശിഥിലമാണെന്ന ചില റിപ്പോര്‍ട്ടുകള്‍.........

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്