കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മലയാളത്തിലെ കമ്പ്യൂട്ടര്‍ സാധ്യതകള്‍

കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ ക്ലാസുമുറികള്‍ വളരെ "സ്മാര്‍ട്ടായിക്കൊണ്ടിരിക്കുകയാണിന്നു.പാഠ പുസ്തകം വെറും സൂചനകള്‍ മാത്രം;അല്ലെങ്കില്‍ റോട്ടില്‍ നില്‍ക്കുന്ന മാതിരി വഴിക്കാട്ടി പലകകള്‍ മാത്രം.പുസ്തകങ്ങള്‍ക്കുമപ്പുറത്തുള്ള അറിവുകള്‍,പ്രയോഗങ്ങള്‍ എന്നിവയും ഇനിയെന്തെല്ലാമുണ്ടോ അവയെല്ലാം കുട്ടികള്‍ ആര്‍ജിക്കണം.വ്യക്തമായി ആസൂത്രണം ചെയ്‌താല്‍ "കടാപ്പുറത്തുള്ള പക്ഷികളെ നിരീക്ഷിച്ചു" ഒരു കലാം ഉയിരെടുക്കാം.അല്ലെങ്കില്‍ ഒരു മൌഗ്ലിയാകാം മനുഷ്യന്റെ ഉയിരും ചൂരുമില്ലാതെ വളരുക
ഈ ലക്‌ഷ്യം ഭാസുരമാണ്.അതുകൊണ്ടാണ് ചില മലയാളം അധ്യാപകര്‍ രാത്രിയുടെ വിനാഴികകളില്‍ കമ്പ്യൂട്ടറിന് മുന്‍പില്‍ മുനിയെപ്പോലെ മുനിഞ്ഞിരുന്നു ഇങ്ങനെ ഓരോ...രോ...കാര്യങ്ങള്‍ പങ്കുവക്കുന്നത്.
എന്റെ മലയാളം നമ്മുടെ മലയാളം ബ്ലോഗ്‌ എന്നും മലയാളം സംബന്ധമായ സാങ്കേതികവും സൌന്ദര്യാല്മകവുമായ പ്രമേയങ്ങളുടെ പ്രയോഗങ്ങളുടെ പിറകെയും മുന്നെയുമാണ്.മലയാളം ബ്ലോഗിലൂടെ നിങ്ങളുടെ വിലയുറ്റ വീഡിയോകളും സൃഷ്ട്ടികളും പങ്കുവക്കാം.താഴെ കാണുന്ന ഫോറം പൂരിപ്പിച്ചു അയക്കുക.ഞങ്ങളുടെ വിവര ശേഖരിണിയില്‍ അത് സൂക്ഷിച്ച് പ്രസിദ്ധീകരിക്കുന്നതാണ്.
ഈ ഫോറത്തില്‍ മലയാളത്തില്‍ നേരിട്ട് എഴുതുവാന്‍ കഴിയില്ല.അതിനാല്‍ ഏതെങ്കിലും ബ്ലോഗിലോ ബ്രൌസരിലോ മംഗ്ലീഷ് ടൈപ്പ് ചെയ്തു ഈ ഫോറത്തിലേക്ക് പേസ്റ്റ് ചെയ്‌തു നിങ്ങള്‍ക്ക് ഇത് പൂരിപ്പിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്