കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ദൈവം നായ്ക്കളുടെ രാജാവായി പ്രത്യേക ഇനം നായ്ക്കളെ സൃഷ്ടിച്ചിട്ടുണ്ടോ?

തിരുവിതാംകൂര്‍ മഹാരാജാവിനോട്‌ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള ചോദിച്ചത് ഇതാണ്:: ഇവിടെ മൌസ് വക്കൂ The monarchs believe and force others to believe that they are God's representatives or incarnations. This is absurd.Did God create a special kind of dog to be the king of dogs,or a special kind of elephant to rule over all elephants?

മഹാരാജാവ് രാമകൃഷ്ണപ്പിള്ളയെ നാടുകടത്തിയത് അന്നത്തെ മനുസ്മുതിയുടെ ന്യായങ്ങള്‍.പക്ഷെ നാടുകടത്തപ്പെട്ടിട്ട് 100 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ മാധ്യമ മനസ്സാക്ഷിയുടെ ശ്രീകോവിലില്‍ സ്വദേശാഭിമാനിയുണ്ട്.
1910 സെപ്തംബര്‍ 26 സ്വദേശാഭിമാനി പത്രം സീല്‍ വച്ച് പൂട്ടുന്നു.ബ്രിട്ടീഷ് പോലിസ് രാമകൃഷ്ണപ്പിള്ളയെ അറസ്റ്റ് ചെയ്യുന്നു.ബ്രിട്ടീഷിന്റെ കീഴിലുള്ള തിരുനെല്‍വേലിയിലേക്ക് നാടുകടത്തി.പോലിസ് സുപ്രണ്ട് എഫ്.എഫ്.എസ്.ജോര്‍ജ് ,ഇന്‍സ്പെക്ട്ടര്‍ ആര്‍.അച്യുതന്‍ പിള്ളൈ,ഇന്‍സ്പെക്ട്ടര്‍ ബി.ഗോവിന്ദ പിള്ളൈ എന്നിവര്‍ അറസ്റ്റിനു നേതൃത്വം വഹിക്കുന്നു.
പത്രങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍ ഭടന്മാര്‍.കയ്യില്‍ തൂലിക.എന്ത്,ഏത്,എവിടെ,എപ്പോള്‍,എങ്ങിനെ എന്നീ ചോദ്യങ്ങള്‍ സമൂഹത്തിന്റെ ചെയ്തികളിലേക്ക് ഉന്നയിച്ച് പത്രങ്ങള്‍ നമ്മുടെ പ്രതി കരണങ്ങള്‍ ആയിത്തീരുന്നു.
അതിരാവിലെ നമ്മുടെ മുറ്റത്ത് വീണു കിടക്കുന്ന പത്രങ്ങള്‍ ഇന്ന് വായിക്കുമ്പോള്‍ നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന "അറസ്റ്റും നാടുകടത്തലും"നാം മറക്കില്ല.

1 അഭിപ്രായം:

jollymash പറഞ്ഞു...

ekkalathum pathrangal valiya aadhrshamonnum kaanikkunnilla.... ethallathe ,evareyokke sahikkukayallathe namukku enthucheyaaam.

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്