മഹാരാജാവ് രാമകൃഷ്ണപ്പിള്ളയെ നാടുകടത്തിയത് അന്നത്തെ മനുസ്മുതിയുടെ ന്യായങ്ങള്‍.പക്ഷെ നാടുകടത്തപ്പെട്ടിട്ട് 100 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ മാധ്യമ മനസ്സാക്ഷിയുടെ ശ്രീകോവിലില്‍ സ്വദേശാഭിമാനിയുണ്ട്.

1910 സെപ്തംബര്‍ 26 സ്വദേശാഭിമാനി പത്രം സീല്‍ വച്ച് പൂട്ടുന്നു.ബ്രിട്ടീഷ് പോലിസ് രാമകൃഷ്ണപ്പിള്ളയെ അറസ്റ്റ് ചെയ്യുന്നു.ബ്രിട്ടീഷിന്റെ കീഴിലുള്ള തിരുനെല്‍വേലിയിലേക്ക് നാടുകടത്തി.പോലിസ് സുപ്രണ്ട് എഫ്.എഫ്.എസ്.ജോര്‍ജ് ,ഇന്‍സ്പെക്ട്ടര്‍ ആര്‍.അച്യുതന്‍ പിള്ളൈ,ഇന്‍സ്പെക്ട്ടര്‍ ബി.ഗോവിന്ദ പിള്ളൈ എന്നിവര്‍ അറസ്റ്റിനു നേതൃത്വം വഹിക്കുന്നു.
പത്രങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍ ഭടന്മാര്‍.കയ്യില്‍ തൂലിക.എന്ത്,ഏത്,എവിടെ,എപ്പോള്‍,എങ്ങിനെ എന്നീ ചോദ്യങ്ങള്‍ സമൂഹത്തിന്റെ ചെയ്തികളിലേക്ക് ഉന്നയിച്ച് പത്രങ്ങള്‍ നമ്മുടെ പ്രതി കരണങ്ങള്‍ ആയിത്തീരുന്നു.
അതിരാവിലെ നമ്മുടെ മുറ്റത്ത് വീണു കിടക്കുന്ന പത്രങ്ങള്‍ ഇന്ന് വായിക്കുമ്പോള്‍ നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന "അറസ്റ്റും നാടുകടത്തലും"നാം മറക്കില്ല.
1 അഭിപ്രായം:
ekkalathum pathrangal valiya aadhrshamonnum kaanikkunnilla.... ethallathe ,evareyokke sahikkukayallathe namukku enthucheyaaam.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ